Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബഹറിൻ ശൂരനാട് കൂട്ടായ്മയുടെ ഈദ് ഓണം ആഘോഷങ്ങൾ ''സ്നേഹ സംഗമം അവിസ്മരണീയമായി

ബഹറിൻ ശൂരനാട് കൂട്ടായ്മയുടെ ഈദ് ഓണം ആഘോഷങ്ങൾ ''സ്നേഹ സംഗമം അവിസ്മരണീയമായി

സ്വന്തം ലേഖകൻ

ഹറിൻ ശൂരനാട് കൂട്ടായ്മയുടെ ഈദ് ഓണം ആഘോഷങ്ങൾ ''സ്നേഹ സംഗമം 2019 ' അൽ സഫീർ ഹോട്ടലിൽ വച്ച് നടന്നു.പ്രസിഡന്റ് ഹരീഷ് , സെക്രട്ടറി അൻവർ ശൂരനാട് , വൈസ് . പ്രെസി. ജോർജ് സാമുവേൽ , ജോയിന്റ് സെക്രട്ടറി ഷിബു വര്ഗീസ് , മെമ്പ. സെക്രട്ടറി അഭിലാഷ് , കോഓർഡിനേറ്റർ റിനേഷ് , ട്രഷറർ ഹരികൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ , ഓണസദ്യയും കലാപരിപാടികളും നടത്തി .നോർക്ക സ്‌ക്കിമിനെ കുറിച്ച് .KT. സലിം ബോധവൽകരണ ക്ലാസ് എടുത്തു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP