Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മലയാളി പെൺകുട്ടി അബുദാബിയിൽ മരിച്ചത് പന്ത്രണ്ടാം ജന്മദിനത്തിൽ; കൊട്ടാരക്കര സ്വദേശിയുടെ മൃതദേഹം എംബാമിങിനു ശേഷം നാട്ടിലേക്ക് കൊണ്ട് വരും

മലയാളി പെൺകുട്ടി അബുദാബിയിൽ മരിച്ചത് പന്ത്രണ്ടാം ജന്മദിനത്തിൽ; കൊട്ടാരക്കര സ്വദേശിയുടെ മൃതദേഹം എംബാമിങിനു ശേഷം നാട്ടിലേക്ക് കൊണ്ട് വരും

മറുനാടൻ മലയാളി ബ്യൂറോ

അബുദാബി: പന്ത്രണ്ടാം ജന്മദിനത്തിൽ കൊട്ടാരക്കര സ്വദേശിയായ മലയാളി പെൺകുട്ടി അബുദാബിയിൽ മരിച്ചു. നെല്ലില സ്വദേശി ഷാജി ചാക്കോ ഡാനിയേലിന്റെയും സൂസന്റെയും മകൾ മഹിമ സൂസൻ ഷാജിയാണ് മരണപ്പെട്ടത്. അബുദാബി ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥിയായിരുന്നു. ഷെയ്ഖ് ഖലീഫ മെഡിക്കൽ സിറ്റിയിൽ ഇന്ന് ഉച്ചയ്ക്ക് 2ന് എംബാമിങിനു ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. സംസ്‌കാരം ശനിയാഴ്ച 12ന് കൊട്ടാരക്കര നെല്ലില സെന്റ് ജോർജ് യാക്കോബായ സിറിയൻ ചർച്ച് സെമിത്തേരിയിൽ നടക്കും

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP