Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ശബരിമല: സർക്കാർ സത്യവാങ്മൂലം പിൻവലിച്ചാൽ എല്ലാ പ്രശ്‌നങ്ങളും അവസാനിക്കും; യുഡിഎഫിനെ പിന്തുണയ്ക്കുമെന്ന എൻഎസ്എസ് നിലപാട് സ്വാഗതം ചെയ്യുന്നുവെന്ന് ഉമ്മൻ ചാണ്ടി

ശബരിമല: സർക്കാർ സത്യവാങ്മൂലം പിൻവലിച്ചാൽ എല്ലാ പ്രശ്‌നങ്ങളും അവസാനിക്കും; യുഡിഎഫിനെ പിന്തുണയ്ക്കുമെന്ന എൻഎസ്എസ് നിലപാട് സ്വാഗതം ചെയ്യുന്നുവെന്ന് ഉമ്മൻ ചാണ്ടി

മറുനാടൻ മലയാളി ബ്യൂറോ

 തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫിനെ പിന്തുണക്കുമെന്ന എൻ.എസ്.എസ് നിലപാട് സ്വാഗതം ചെയ്യുന്നുവെന്ന് കോൺഗ്രസ് നേതാവ് ഉമ്മൻ ചാണ്ടി. പരസ്യ നിലപാട് സ്വീകരിക്കാൻ എൻ.എസ്.എസിന് സ്വാതന്ത്ര്യമുണ്ട്. എല്ലാ ഭാഗത്തു നിന്നുള്ള പിന്തുണയും യു.ഡി.എഫിന് കിട്ടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല പ്രശ്‌നം അവസാനിപ്പിക്കാത്തത് സർക്കാരാണ്. യു.ഡി.എഫിന്റെ സത്യവാങ്മൂലം മാറ്റി പുതിയ സത്യവാങ്മൂലം ഇടത് സർക്കാർ നൽകിയതാണ് സുപ്രീംകോടതി വിധിക്ക് വഴിവെച്ചത്. സംസ്ഥാന സർക്കാർ നൽകിയ സത്യവാങ്മൂലം പിൻവലിച്ചാൽ പ്രശ്‌നങ്ങൾ അവസാനിക്കും. എന്നാൽ സത്യവാങ്മൂലം പിൻവലിക്കാൻ സർക്കാർ തയാറല്ലെന്നും ഉമ്മൻ ചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP