Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊന്ന് അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു; കുടുംബപ്രശ്‌നങ്ങളും മാനസിക വിഷയങ്ങളും അനീസയെ വില്ലത്തിയാക്കിയെന്ന് പ്രാഥമിക നിഗമനം; മലപ്പുറം തേഞ്ഞിപ്പാലത്ത് കോഹിനൂരിനെ കണ്ണീരിലാഴ്‌ത്തി പിഞ്ചു കുഞ്ഞിന്റെ കൊലപാതകം

മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊന്ന് അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു; കുടുംബപ്രശ്‌നങ്ങളും മാനസിക വിഷയങ്ങളും അനീസയെ വില്ലത്തിയാക്കിയെന്ന് പ്രാഥമിക നിഗമനം; മലപ്പുറം തേഞ്ഞിപ്പാലത്ത് കോഹിനൂരിനെ കണ്ണീരിലാഴ്‌ത്തി പിഞ്ചു കുഞ്ഞിന്റെ കൊലപാതകം

സ്വന്തം ലേഖകൻ

മലപ്പുറം; മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ കഴിത്ത് ഞെരിച്ച് കൊന്ന് അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു. മലപ്പുറം തേഞ്ഞിപ്പാലത്ത് കോഹിനൂരിലാണ് സംഭവം. ഇവർ കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.

പിന്നീട്, കൈത്തണ്ടയിലെ ഞരമ്പ് മുറിച്ചാണ് അനീസ ആത്മഹത്യക്ക് ശ്രമിച്ചത്. ബോധരഹിതയായി കിടന്നിരുന്ന ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അനീസ നിലവിൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. ഇവർക്ക് കുടുംബപ്രശ്നങ്ങളുണ്ടായിരുന്നുവെന്നും ഇതിനേത്തുടർന്ന് സ്ത്രീയ്ക്ക് ചെറിയ മാനസീക അസ്വാസ്ത്യങ്ങളുണ്ടായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP