Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തൃശൂരിൽ എടിഎം കുത്തി തുറക്കാൻ ശ്രമം

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: വീണ്ടും എടിഎം കവർച്ചാ ശ്രമം. തൃശൂർ ആറങ്ങോട്ടുകരയിൽ ഗ്രാമീൺ ബാങ്കിന്റെ എടിഎം തകർത്ത നിലയിൽ കണ്ടെത്തി. പണം നഷ്ടമായിട്ടില്ലെന്ന് ബാങ്ക് മാനേജർ പറഞ്ഞു. കന്പി പാര ഉപയോഗിച്ച് എടിഎം കുത്തിത്തുറക്കുന്ന മോഷ്ടാവിന്റെ ചിത്രം സിസിടിവിയിൽ നിന്നും ലഭിച്ചിട്ടുണ്ട്. പൊലീസ് അന്വേഷണം തുടങ്ങി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP