Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സ്വത്ത് തർക്കത്തിനിടയിലെ വാക്കേറ്റം കലാശിച്ചതുകൊലപാതകത്തിൽ; അടിപിടിയിൽ വെട്ടേറ്റ് ഗൃഹനാഥൻ കൊല്ലപ്പെട്ടു; സഹോദരനും മരുമകനും ചേർന്ന് വെട്ടിക്കൊന്നത് ശാന്തൻപാറ സ്വദേശി റെജിമോനെ

സ്വത്ത് തർക്കത്തിനിടയിലെ വാക്കേറ്റം കലാശിച്ചതുകൊലപാതകത്തിൽ; അടിപിടിയിൽ വെട്ടേറ്റ് ഗൃഹനാഥൻ കൊല്ലപ്പെട്ടു; സഹോദരനും മരുമകനും ചേർന്ന് വെട്ടിക്കൊന്നത് ശാന്തൻപാറ സ്വദേശി റെജിമോനെ

മറുനാടൻ മലയാളി ബ്യൂറോ

ഇടുക്കി: ശാന്തമ്പാറയിൽ സ്വത്ത് തർക്കത്തിനിടെയുണ്ടായ അടിപിടിയിൽ വെട്ടേറ്റ് ഗൃഹനാഥൻ കൊല്ലപ്പെട്ടു. ശാന്തൻപാറ സ്വദേശി റെജിമോനാണ് മരിച്ചത് . റെജിമോന്റെ മരുമകൻ സ്റ്റെബിനും വെട്ടേറ്റു.റെജിമോന്റെ സഹോദരൻ സജീവൻ, മരുമകൻ ശ്യാം എന്നിവരാണ് വെട്ടിയത്. തർക്കത്തിനിടെ പ്രകോപിതരായ ഇവർ റെജിയെ വെട്ടുകയായിരുന്നു. ഇരുവരെയും ശാന്തൻപാറ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP