Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

എകത നവരാത്രിമണ്ഡപം സംഗീതോത്സവം; ഷാർജയിൽ വിപുലമായ പരിപാടികൾ

എകത നവരാത്രിമണ്ഡപം സംഗീതോത്സവം; ഷാർജയിൽ വിപുലമായ പരിപാടികൾ

സ്വന്തം ലേഖകൻ

കത നവരാത്രിമണ്ഡപം സംഗീതോത്സവം അഞ്ചാം ദിനമായ 03 ഒക്ടോബർ 2019 വ്യാഴാഴ്ച, ഷാർജയിലെ ഗോൾഡ് സെന്ററിന് സമീപമുള്ള റയാൻ ഹോട്ടൽ ഓഡിറ്റോറിയത്തിൽ വച്ച് താഴെ പറയുന്ന പ്രകാരമുള്ള സംഗീത അർച്ചനകളും സംഗീത ആരാധനകളും നടക്കുകയുണ്ടായി.

അരങ്ങേറ്റം സംഗീതാർച്ചന: ഗായത്രി ലക്ഷ്മൺ (വൈകുന്നേരം 6.45 മുതൽ രാത്രി 7.15വരെ).
സംഗീത പ്രതിഭ സംഗീത അർച്ചന: ശ്രുതി ഗണേശ് (രാത്രി 7.15 മുതൽ രാത്രി 7.45 വരെ).
വിദുഷി സംഗീത അർച്ചന: രശ്മി ഗോപിനാഥ് (രാത്രി 7.45 മുതൽ രാത്രി 8.15വരെ).
ആചാര്യ അനുസ്മരണം - പുരന്ദര ദാസൻ (രാത്രി 8.15 മുതൽ രാത്രി 8.30 വരെ).

അഞ്ചാം ദിവസത്തെ പ്രധാന സംഗീതകച്ചേരിയും നവരാത്രി കൃതി സമർപണം മഹാരാജ സ്വാതി തിരുനാൾ കൃതി 'ജനനി മാമവ' (ഭൈരവി രാഗം, മിശ്രചപ് താളം) കാർത്തിക് മേനോൻ അവതരിപ്പിച്ചു.

പക്കമേളം: നെല്ലായി വിശ്വനാഥൻ (വയലിൻ), രാജേഷ് രഘവൻ (മൃദംഗം), കോട്ടയം ഷിനു ഗോപിനാഥ് (ഘടം)

കൂടുതൽ വിവരങ്ങൾക്ക്,
ദയവായി ബന്ധപ്പെടുക: [email protected]
ഫോൺ: 056-4157322

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP