Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കറുത്ത നിറത്തിലുള്ള പ്ലാസ്റ്റിക്കുകളും ഡിസ്‌പോസിബിൾ കോഫി കപ്പുകൾ ഉൾപ്പെടെയുള്ള പോളികോട്ട് മെറ്റീരിയലുകളും പാടില്ല; സാക്‌സ്‌കാറ്റൂണിൽ സ്വീകാര്യമായ റിസൈക്കിളിങ് ഇനങ്ങളുടെ പട്ടികയിൽ മാറ്റം

കറുത്ത നിറത്തിലുള്ള പ്ലാസ്റ്റിക്കുകളും ഡിസ്‌പോസിബിൾ കോഫി കപ്പുകൾ ഉൾപ്പെടെയുള്ള പോളികോട്ട് മെറ്റീരിയലുകളും പാടില്ല; സാക്‌സ്‌കാറ്റൂണിൽ സ്വീകാര്യമായ റിസൈക്കിളിങ് ഇനങ്ങളുടെ പട്ടികയിൽ മാറ്റം

സ്വന്തം ലേഖകൻ

റുത്ത നിറത്തിലുള്ള പ്ലാസ്റ്റിക്കുകളും ഡിസ്‌പോസിബിൾ കോഫി കപ്പുകൾ ഉൾപ്പെടെയുള്ള പോളികോട്ട് മെറ്റീരിയലുകളും ഇനി റിസൈക്കിളിങ് ബിന്നിൽ ഉണ്ടാകാൻ പാടില്ല. സസ്‌കാറ്റൂൺ കൗൺസിൽ കഴിഞ്ഞ ദിവസം നടത്തിയ ചർച്ചയിലാണ് പുതിയ പട്ടികയിൽ മാറ്റങ്ങൾ വരുത്താൻ തീരുമാനിച്ചത്.

കൗൺസിൽ വോട്ടിങിൽ കറുത്ത പ്ലാസിറ്റിക്കുകളും കോഫി കപ്പ് പോലുള്ള ഡിസ്‌പോസിബിൾ പ്ലാസ്റ്റിക്കുകളും ഉൾപ്പെടാൻ പാടില്ലെന്നാണ് ഭൂരിപക്ഷ പേരും അറിയിച്ചത്.മാറുന്ന വിപണികളും ഉയർന്ന പ്രോസസ്സിങ് ചെലവും ആണ് പുതിയ തീരുമാനത്തിന് പിന്നിലെ കാരണം.

കർബ്‌സൈഡ് റെസിഡൻഷ്യൽ റീസൈക്ലിങ് സേവനങ്ങളുടെ നിലവിലെ കരാർ ഡിസംബർ 31 ന് അവസാനിക്കും

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP