Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഐ.സി.എഫ് ഹയ്യ സഫാ യൂണിറ്റ്‌നു പുതിയ ഭാരവാഹികൾ; അബ്ദുൽ ശകൂർ അഹ്‌സനി പ്രസിഡന്റ്

ഐ.സി.എഫ് ഹയ്യ സഫാ യൂണിറ്റ്‌നു പുതിയ ഭാരവാഹികൾ; അബ്ദുൽ ശകൂർ അഹ്‌സനി പ്രസിഡന്റ്

സ്വന്തം ലേഖകൻ

 ജിദ്ദ: ഇസ്ലാമിക് കൾച്ചറൽ ഫൗണ്ടേഷൻ ഓഫ് ഇന്ത്യ സംഘടന പുനഃ ക്രമീകരണത്തിന്റെ ഭാഗമായി ഐ സി എഫ് ഹയ്യ സഫാ യൂണിറ്റിന് പുതിയ ഭാരവാഹികളെതെരെഞ്ഞെടുത്തു. അബ്ദുൽ ശകൂർ അഹ്‌സനി (പ്രസി), മുജീബ് പനമണ്ണ (ജന. സെക്ര), അസ്ലം (ഫിനാൻസ് സെക്ര), മുഹമ്മദലി (ഓർഗ. പ്രസി),റഫീഖ് പറമ്പിൽ പീടിക (ഓർഗ. സെക്ര), മുഹമ്മദ് കുട്ടി മുസ്ലിയാർ (ദഅ് വ. പ്രസി), ശമീർ ചുങ്കത്തറ (ദഅ് വ. സെക്ര), സൈതലവി ഹാജി (വെൽഫെയർ. പ്രസി), അബ്ദു റഹിമാൻ (വെൽഫെയർ. സെക്ര), മുജീബ് (പബ്ലികേഷൻ പ്രസി), സിദ്ദീഖ് പട്ടിക്കാട് (പബ്ലികേഷൻ സെക്ര), എന്നിവരെ ഭാരവാഹികളെയും സെക്ടർ കൗൺസിൽ അംഗങ്ങളായി ഹംസ സഖാഫി ചുങ്കത്തറ, ഹംസ സഖാഫി കുറ്റൂർ, ഇസ്മാഈൽ സഖാഫി, അഷ്‌റഫ്, ഇസ്മാഈൽ തവനൂർ തുടങ്ങിയവരെയും തിരഞ്ഞെടുത്തു.

മുഹ്‌സിൻ സഖാഫി ഉദ്ഘാടനം ചെയ്തു. സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ തെരഞ്ഞടുപ്പ് നിയന്ത്രിച്ചു. സലാഹുദ്ദീൻ വടക്കാങ്ങര റിപ്പോർട്ട് അവതരിപ്പിച്ചു. ഹംസ സഖാഫി കുറ്റൂർ, ഇസ്മാഈൽ സഖാഫി, റിയാസ് വഴിക്കടവ് തുടങ്ങിയവർ സംസാരിച്ചു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP