Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഫാ.ജോസഫ് പുത്തൻപുരക്കൽ ഇന്ന് ഗോൾവേയിൽ; കുടുംബ ശാക്തീകരണ സെമിനാറിനായി ഒരുങ്ങി മലയാളി സമൂഹം

ഫാ.ജോസഫ് പുത്തൻപുരക്കൽ ഇന്ന് ഗോൾവേയിൽ; കുടുംബ ശാക്തീകരണ സെമിനാറിനായി ഒരുങ്ങി മലയാളി സമൂഹം

ജിയോ ജേക്കബ്

കുടുംബ ശാക്തീകരണ സെമിനാറിനായി ഒരുങ്ങി ഗാൽവേ മലയാളി സമൂഹം.ഇന്ന് (വെള്ളിയാഴ്ച ) വൈകിട്ട് 5 മണിക്ക് മെർവ്യൂവീലുള്ള ഹോളി ഫാമിലി ദേവാലയത്തിൽ വച്ച് റവ .ഫാ.ജോസഫ് പുത്തൻപുരക്കൽ ( OFM കപ്പുച്ചിൻ) അർപ്പിക്കുന്ന ദിവ്യബലിയെ തുടർന്ന് കുടുംബ ശാക്തീകരണ സെമിനാർ ദേവാലയത്തിന്റെ സമീപത്തുള്ള മെർവ്യൂ കമ്യുണിറ്റി സെന്ററിൽ 5.45 മുതൽ 9.30 വരെ.

സെമിനാറിൽ പങ്കെടുക്കുന്നവർക്കുള്ള ലഗു ഭക്ഷണം ( Tea and nsacks) ക്രമീകരിച്ചിട്ടുണ്ട് , വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് ഹോളി ഫാമിലി ദേവാലയത്തിനോട് ചേർന്നുള്ള പാർക്കിങ് ഏരിയ ഉപയോഗിക്കേണ്ടതാണ്.

ഫാ.ജോസഫ് പുത്തൻപുരക്കലീ ന്റെ കാർമ്മികത്വത്തിലുള്ള ദിവ്യബലിയിലേക്കും തുടർന്ന് നടക്കുന്ന സെമിനാറിലേക്കും എല്ലാ വിശ്വാസി സമൂഹംങ്ങളേയും സ്വാഗതം ചെയ്യുന്നതായി ചാപ്ലിൻ റവ.ഫാ.ജോസ് ഭരണികുളങ്ങര അറിയിച്ചു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP