Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ദമ്പതികൾ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് ചേരാനെല്ലൂരിൽ തോട്ടിലേക്ക് മറിഞ്ഞു; ഡോർ തുറക്കാനാകാതെ ഭർത്താവ് തോമസ് മരിച്ചു; ഭാര്യ ഷൈനിയെ രക്ഷിച്ചത് പ്രദേശവാസികൾ

ദമ്പതികൾ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് ചേരാനെല്ലൂരിൽ തോട്ടിലേക്ക് മറിഞ്ഞു; ഡോർ തുറക്കാനാകാതെ ഭർത്താവ് തോമസ് മരിച്ചു; ഭാര്യ ഷൈനിയെ രക്ഷിച്ചത് പ്രദേശവാസികൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കാർ തോട്ടിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. പുത്തൻവേലിക്കര പടയാറ്റിൽ വീട്ടിൽ തോമസാണ് മരിച്ചത്.കാറിലുണ്ടായിരുന്ന ഭാര്യ ഷൈനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചക്ക് രണ്ടരയോടെ ചേരാനെല്ലൂരിന് സമീപമാണ് സംഭവം. തോട്ടിലേക്ക് വീണ ഇരുവർക്കും കാറിന്റെ ഡോർ തുറന്ന് പുറത്ത് കടക്കാൻ കഴിഞ്ഞില്ല. പ്രദേശവാസികളെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP