Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മഅ്ദനിയുടെ ജീവൻ രക്ഷിക്കാർസംസ്ഥാന സർക്കാർ ഇടപെടണം: എസ്ഡിപിഐ

സ്വന്തം ലേഖകൻ

കോഴിക്കോട്: ബംഗളൂരുവിൽ ഗുരുതര രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്ന അബ്ദുന്നാസിർ മഅ്ദനിയുടെ ജീവൻ രക്ഷിക്കാൻ സംസ്ഥാന സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുൽ മജീദ് ഫൈസി ആവശ്യപ്പെട്ടു. കഴിഞ്ഞ ഒൻപത് വർഷമായി ബാംഗ്ലൂർ കേസിൽ പ്രതിചേർക്കപ്പെട്ട അദ്ദേഹം വിചാരണ നേരിടുകയാണ്. ആരോഗ്യനില അതീവ ഗുരുതരമാണെന്നു വ്യക്തമായിട്ടും അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കുന്നതിനുവേണ്ട ഇടപെടൽ ഉണ്ടാവാത്തത് ആശങ്കാജനകമാണ്.

വിചാരണ നടപടികൾ അനന്തമായി നീളുന്നതാണ് വിദഗ്ധ ചികിൽസ നൽകുന്നതിന് തടസ്സമായിരിക്കുന്നത്. സംസ്ഥാന സർക്കാർ കർണാടക സർക്കാരുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന് വിദഗ്ധ ചികിൽസ ഉറപ്പാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP