Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സംസ്ഥാനപൊലീസിൽ ഐ.പി.എസ്. ഉദ്യോഗസ്ഥർക്ക് മാറ്റം; ഹർഷിത അത്തല്ലൂരി തിരുവനന്തപുരം അഡീഷണൽ കമ്മിഷണറാകും.

സംസ്ഥാനപൊലീസിൽ ഐ.പി.എസ്. ഉദ്യോഗസ്ഥർക്ക് മാറ്റം; ഹർഷിത അത്തല്ലൂരി തിരുവനന്തപുരം അഡീഷണൽ കമ്മിഷണറാകും.

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനപൊലീസിൽ ഐ.പി.എസ്. ഉദ്യോഗസ്ഥർക്ക് മാറ്റം. ക്രൈംബ്രാഞ്ച് ഡി.ഐ.ജി. ഹർഷിത അത്തല്ലൂരി തിരുവനന്തപുരം അഡീഷണൽ കമ്മിഷണറാകും. കൊല്ലം ക്രൈംബ്രാഞ്ച് എ.സി.പി. ബി. അശോകിനെ തിരുവനന്തപുരം റൂറൽ എസ്‌പി.യായും തിരുവനന്തപുരം റൂറൽ എസ്‌പി. പി.കെ. മധുവിനെ കൊല്ലം കമ്മിഷണറായും നിയമിച്ചു. അവധി കഴിഞ്ഞെത്തിയ ആർ. നിശാന്തിനിയെ പൊലീസ് ആസ്ഥാനത്തെ എസ്‌പി.യായും നിയമിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP