Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ലോകത്തിലെ ഏറ്റവും മലിനമായ നഗരങ്ങളിൽ ഇടം നേടി സിംഗപ്പൂരും; റിപ്പോർട്ട് പുറത്ത് വന്നത് രാജ്യത്തെ എയർ ക്വാളിറ്റി നിലവാരം മോശമായി തുടരുന്നതിനിടെ

ലോകത്തിലെ ഏറ്റവും മലിനമായ നഗരങ്ങളിൽ ഇടം നേടി സിംഗപ്പൂരും; റിപ്പോർട്ട് പുറത്ത് വന്നത് രാജ്യത്തെ എയർ ക്വാളിറ്റി നിലവാരം മോശമായി തുടരുന്നതിനിടെ

സ്വന്തം ലേഖകൻ

ലോകത്തിലെ ഏറ്റവും മലിനമായ നഗരങ്ങളിൽ ഇടം നേടി സിംഗപ്പൂരും. ആഗോള വായു ഗുണനിലവാര നിരീക്ഷണ സ്ഥാപനമായ എയർവിഷ്വ്ൽ പുറത്ത് വിട്ട റിപ്പോർട്ടിലാണ് രാജ്യം ഇടംനേടിയിരിക്കുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി രാജ്യത്തെ വായു നിലവാരം മോശമായി തുടരുന്നതിനിടെയാണ് റിപ്പോർട്ട് പുറത്ത് വന്നിരിക്കുന്നത്.

രാജ്യത്തിന്റെ മിക്കഭാഗങ്ങളിലും പിടിമുറുക്കിയിരിക്കുന്ന മീടൽമഞ്ഞ് അനാരോഗ്യകരമായ അവസ്ഥയിലാണ് നീങ്ങുന്നത്. പൊതുജനങ്ങളോട് പൊതുസ്ഥലങ്ങലിൽ നിന്നുള്ള ശാരീരിക ആധ്വാനമുള്ള ജോലികൾ ഒഴിവാക്കാനും നിർദ്ദേശിച്ചിട്ടുണ്ട്.ജലാംശം നിലനിർത്താൻ ധാരാളം വെള്ളം കുടിക്കാൻ പൊതുജനങ്ങളോട് നിർദ്ദേശിക്കുന്നു.

ഹൃദയവും ശ്വാസകോശ സംബന്ധമായ രോഗാവവസ്ഥയും ഉള്ളവർ മരുന്നുകൾ കൈയിലുണ്ടെന്നും അവ എളുപ്പത്തിൽ ലഭ്യമാണെന്നും ഉറപ്പാക്കണമെന്നും മുന്നറിയിപ്പുണ്ട്

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP