Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഇളം നീല കവറിന് ലിറ്ററിന് ഇനി 44 രൂപ കൊടുക്കണം; കടും നീല കവർ വേണമെങ്കിൽ വില 45; മിൽമ പാലിന് ശനിയാഴ്ച മുതൽ വില കൂടും

ഇളം നീല കവറിന് ലിറ്ററിന് ഇനി 44 രൂപ കൊടുക്കണം; കടും നീല കവർ വേണമെങ്കിൽ വില 45; മിൽമ പാലിന് ശനിയാഴ്ച മുതൽ വില കൂടും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഈ വരുന്ന ശനിയാഴ്ച മുതൽ മിൽമ പാലിന് വില കൂടും. പുതുക്കിയ വില അംഗീകരിക്കാനായി മിൽമ ബോർഡ് യോഗം ഇന്ന് വൈകുന്നേരം ചേരും. എല്ലാ ഇനം പാലിനും 10 ശതമാനം വില കൂട്ടാനാണ് തീരുമാനം. ഇതോടെ ലിറ്ററിന് നാല് രൂപ കൂടും. ഇതോടെ ഇളം നീല കവർ പാലിന് ലിറ്ററിന് 40 ൽ നിന്ന് 44 രൂപയും കടുംനീല കവർ പാലിന് ലിറ്ററിന് 41 ൽ നിന്ന് 45 രൂപയുമാകും. ഉത്പാദനത്തിനും വിതരണത്തിനുമുള്ള ഉയർന്ന ചെലവ് കണക്കിലെടുത്ത് ലിറ്ററിന് ഏഴ് രൂപ കൂട്ടണമെന്നായിരുന്നു മിൽമയുടെ ആവശ്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP