Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കള്ളക്കടത്ത് സംഘത്തിൽ നിന്നും കണ്ടെത്തിയത് 524 തത്തകളെ; അന്തർസംസ്ഥാന സംഘത്തിലെ കണ്ണികളെ പിടികൂടിയത് ബംഗാൾ പൊലീസ്

കള്ളക്കടത്ത് സംഘത്തിൽ നിന്നും കണ്ടെത്തിയത് 524 തത്തകളെ; അന്തർസംസ്ഥാന സംഘത്തിലെ കണ്ണികളെ പിടികൂടിയത് ബംഗാൾ പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

കൊൽക്കത്ത: കള്ളക്കടത്ത് സംഘത്തിൽ നിന്നും പൊലീസ് പിടികൂടിയത് 524 തത്തകളെ. പശ്ചിമ ബംഗാൾ പൊലീസാണ് അന്തർ സംസ്ഥാന പക്ഷിക്കടത്ത് സംഘത്തിലെ കണ്ണികളെ പിടികൂടിയത്. ബുർധ്വാൻ വനം വകുപ്പ്, വൈൽഡ്ലൈഫ് ക്രൈം കൺട്രോൺ ബ്യൂറോ എന്നിവയുടെ കൂട്ടായ പ്രയത്‌നത്തിനൊടുവിലാണ് പക്ഷിക്കടത്ത് സംഘത്തെ പിടികൂടിയത്. പിടിയിലായ പ്രതികളുടെ പേര് വിവരം പൊലീസ് പുറത്തുവിട്ടില്ല. ഇവരിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP