Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സെപ്റ്റംബർ രണ്ടാം വാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

സെപ്റ്റംബർ രണ്ടാം വാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

ജയശ്രീ

എരീസ് (മാർച്ച് 21 - ഏപ്രിൽ 19) 

ജോലി സഹ പ്രവർത്തകർ, ശത്രുക്കൾ, ബാധ്യതകൾ, ആരോഗ്യം അയല്ക്കാര്എന്നാ വിഷയങ്ങളെ ചൊവ്വ സ്വാധീനിക്കുന്നു. ക്രിയേറ്റീവ് ജോലികൾക്ക് വേണ്ടി ഉള്ള അവസരങ്ങൾ അൽപ നാളുകളിലേക്ക് ലഭിക്കാം.  പുതിയ ജോലിക്ക് വേണ്ടി ഉള്ള ശ്രമം, നിലവിൽ ഉള്ള ജോലിയിൽ പുതിയ ഉത്തര വാദിതങ്ങൾ, ആരോഗ്യത്തെ കുറിച്ചുള്ള ശ്രദ്ധ, പല വിധ ബാധ്യതകളെ കുപുതിയ ആരോഗ്യ ക്രമം, ജീവിത രീതികൾ എന്നിവ ഏറ്റെടുക്കേണ്ടി വന്നേക്കാം. ബാധ്യതകളെ കുറിച്ചുള്ള കണക്ക് കൂട്ടലുകള് ഉണ്ടാകും. പുതിയ ജോലിയെ കുറിച്ചുള്ള ആലോചന, ., ടീം ചർച്ചകൾ, നിലവിൽ ഉള്ള ജോലിയെ കുറിച്ചുള്ള ആശങ്ക. എന്നിവ ഈ അവസരം പ്രതീക്ഷിക്കുക. പുതിയ പ്രോജക്ക്റ്റ് അല്ലെങ്കിൽ ജോലിക്ക് വേണ്ടി ഉള്ള ശ്രമം ഉണ്ടാകും റിച്ചുള്ള കണക്ക് കൂട്ടലുകൾ എന്നിവയും ഉണ്ടാകും.

രഹസ്യ മോഹങ്ങള്, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്, നഷ്ടങ്ങൾ ഒളിപ്പിച്ചു വെച്ച കഴിവുകള്, ബെഡ് പ്ലെഷേഴ്സ് ഒറ്റപ്പെടല്, ദൂര ദേശ സം,നഷ്ടങ്ങള്, പ്രാര്ത്ഥന ധ്യാനം, ചാരിറ്റി, നിഗൂഡത എന്നാ വിഷയങ്ങൾ വളരെ സജീവമാണ് . ദൂര യാത്രകളെ കുറിച്ചുള്ള ചിന്തകൾ, സാമ്പത്തിക ബാധ്യതകളെ കുറിച്ചുള്ള കണക്ക് കൂട്ടലുകൾ, വൈകാരിക ബന്ധത്തെ കുറിച്ചുള്ള പ്രതീക്ഷകൾ എന്നിവ പ്രതീക്ഷിക്കുക. ഏകാന്തനായി തീരാനുള്ള ആഗ്രഹം, ശാരീരിരിക അസ്വസ്ഥതകൾ എന്നിവയും ഉണ്ടാകാം. ചാരിറ്റി പ്രവർത്തനങ്ങൾ, പ്രാർത്ഥന, ധ്യാനം, എന്നിവയും ഉണ്ടാകും. 

ടോറസ് (ഏപ്രിൽ 20 - മെയ് 20)

ബുദ്ധി, പ്രേമം, കുട്ടികൾ, ക്രിയേറ്റീവ് കഴിവുകൾ, ഊഹ ക്കച്ചവടം,  സെൽഫ് പ്രൊമോഷൻ,  നെത്വർക്കിങ്, ഹോബികൾ അയല്ക്കാര്എന്നാ വിഷയങ്ങളെ ചൊവ്വ സ്വാധീനിക്കുന്നു. ക്രിയേറ്റീവ് ജോലികളിൽ പുതിയ തുടക്കങ്ങൾ ഉണ്ടാകാം. കുട്ടികൾ, യൂത്ത് ഗ്രൂപ്പുകൾ എന്നിവരോടൊത്ത് പ്രവർത്തിക്കാനുള്ള അവസരങ്ങൾ, ടീം ചർച്ചകൾ, സ്വന്തം കഴിവ് പ്രദർശിപ്പിക്കാനുള്ള അവസരം, പുതിയ ഹോബികൾ ഏറ്റെടുക്കാനുള്ള അവസരവും ഉണ്ടാകും.

മോഹങ്ങള്, പ്രതീക്ഷകള്, സുഹൃത്തുക്കള്, മുതിര്ന്ന സഹോദരങ്ങള്, കൂട്ടായ്മകള്, ടീംജോലികള്,ഗ്രൂപ്പുകള്എന്നാ വിഷയങ്ങൾ വളരെ അധികം നീക്കങ്ങൾ നടക്കുന്നു . ലോങ്ങ്‌ റ്റേം ബന്ധങ്ങളി പ്രകടമായ മാറ്റങ്ങൾ ഉണ്ടാകാം. പുതിയ ലോങ്ങ്‌ ടേം പ്രോജക്ക്ട്ടുകൾ രൂപീകരിക്കാം. ഭാവിയിലേക്കുള്ള പല പുതിയ ആശയങ്ങളും ഉണ്ടാകും. ടീം ചർച്ചകൾ, കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവരുടെ ഒപ്പേം ജോലി ചെയ്യാനുള്ള അവസരങ്ങൾ, പുതിയ ഗ്രൂപുകളിൽ ചേരാനുള്ള അവസരങ്ങളും ഉണ്ടാകാം.

ജമിനി (മെയ് 21 - ജൂൺ 20)
മാതാപിതാക്കള്,സ്വത്ത്, ബന്ധുക്കള്, സന്തോഷം, വളര്ച്ച,ഉപജീവനം, വീട്, കുടുംബം, ജീവിത സൗകര്യങ്ങള് എന്നാ വിഷയങ്ങൾ പ്രാധാന്യം ഈ ആഴ്ച കൂടുതൽ ഉണ്ടാകും. വീട് മാറ്റം, വീട് വില്പന , മറ്റു റിയൽ എസ്റ്റേറ്റ് ഡീലുകൾ, . മാതാ പിതാക്കളുമായുള്ള സീരിയസ് ചർച്ചകൾ, ജീവിത സൗകര്യങ്ങൾ മെച്ചപ്പെടുത്താനുള്ള കഠിന ശ്രമം, എന്നിവ ഉണ്ടാകും. വീട്ടിൽ നിന്നുള്ള യാത്രകൾ, ബന്ധു ജന സമാഗമം, പൂർവിക സ്വത്തിനെ കുറിച്ചുള്ള ചർച്ചകൾ എന്നിവയു൦ ഉണ്ടാകും.

ജോലി, സമൂഹത്തിലെ വില, അധികാരികൾ, എന്നാ വിഷയങ്ങൾ ഈ ആഴ്ച പുതിയ നീക്കങ്ങൾ പ്രതീക്ഷിക്കുക. ക്രിയേറ്റീവ് ജോലികൾ, ടീം ചർച്ചകൾ, പുതിയ റോൾ ഏറ്റെടുക്കാനുള്ള അധികാരികളുമായുള്ള ചർച്ചകൾ, നിങ്ങൾ ഇത് വരെ ചെയ്ത ജോലിയെ കുറിച്ചുള്ള വിലയിരുത്തലുകൾ, എന്നിവ പ്രതീക്ഷിക്കുക. പുതിയ ജോലിയെ കുറിച്ചുള്ള ആലോചന, നിലവിലുള്ള പ്രോജക്ക്ട്ടുകളിൽ മാറ്റങ്ങൾ വരുത്തേണ്ട സാഹചര്യം എന്നിവ കഴിഞ്ഞ ആഴ്ചയിലെ പോലെ ഈ ആഴ്ചയിലും തുടരും.

കാൻസർ (ജൂൺ 21 - ജൂലൈ 22)
ധൈര്യ൦, ശൗര്യം,  സഹോദരങ്ങള്,  ആശയവിനിമയം,  എലെക്ട്രോനിക്സ്,  ടെക്നോളജി,  ചെറുയാത്രകള്,  ചെറുകോഴ്സുകള്,  അയല്ക്കാര്എന്നാ വിഷയങ്ങളെ ചൊവ്വ സ്വാധീനിക്കുന്നു.. എഴുത്ത് എഡിറ്റിങ്, മറ്റു ആശയ വിനിമയ മാർഗങ്ങൾ എന്നിവയിൽ നിന്നുള്ള നിരവധി അവസരങ്ങൾ പ്രതീക്ഷിക്കുക.  ഇലെക്ട്രോനിക്സ്, ടെക്നോളജി എന്നാ വിഷയങ്ങളും സജീവമാണ്. ഈ മേഖലയിൽ നിന്നും കൂടുതൽ അവസരങ്ങൾ ഉണ്ടാകും. ഇലെക്ട്രോനിക് ഉപകരണങ്ങൾ വാങ്ങാനും അവയുമായി കൂടുതൽ അടുത്ത ഇടപഴാകാനും ഉള്ള അവസരങ്ങളും പ്രതീക്ഷിക്കുക സഹോദരങ്ങലോടുള്ള കൂടുതൽ സംവാദം, ചെറുയാത്രകൾ ചെയ്യാനുള്ള അവസരങ്ങൾ, നിരവധി ചെറു ജോലികൾ, ബൗധീക ശേഷി  കൊണ്ട് ചെയ്യേണ്ട നിരവധി പ്രോജക്ക്ട്ടുകൾ എന്നിവയാണ് അടുത്ത കുറെ നാളേക്ക് നമ്മെ കാത്തിരിക്കുന്നത്.  സ്വന്തം സംരംഭങ്ങളെ ശക്തിപ്പെടുത്താനുള്ള നിരവധി ആശയ വിനിമയങ്ങളും ഉണ്ടാകും.

ദൂര യാത്രകൾ , ആത്മീയത, വിദേശ ബന്ധം,  ഉയര്ന്നപഠനം,  എഴുത്ത്, പ്രസിദ്ധീകരണം, ധ്യാനം, ഭാഗ്യം, നിയമം,  തീര്ത്ഥാടനം എന്നാ വിഷയങ്ങൾ കഴിഞ്ഞ ആഴ്ചയിലെ പോലെ ഈ ആഴ്ചയും വളരെ അധികം നീക്കങ്ങൾ നടക്കും. ദൂര യാത്രകളെ കുറിച്ചുള്ള പ്ലാനുകൾ, ഉപരി പഠനത്തെ കുറിച്ചുള്ള ചർച്ചകൾ, എഴുത്ത് പ്രസിദ്ധീകരണം, നിഗൂഡ വിഷയങ്ങൾ എന്നിവയെ കുറിച്ചുള്ള ചർച്ചകൾ, നിയമ വശത്തെ കുറിച്ചുള്ള ചർച്ച, ആത്മീയ വിഷയങ്ങളോടുള്ള താല്പര്യം എന്നിവയും ഉണ്ടാകും. 

ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
ധനം, വസ്തു വകകൾ,നിങ്ങളുടെ മൂല്യം, കുടുംബം, എന്നാ വിഷയങ്ങളിൽ ഈ ദിവസങ്ങളിൽ വളരെ അധികം നീക്കങ്ങൾ നടക്കുന്നു. വരും ദിവസങ്ങളിലും ഇതേ വിഷയങ്ങൾ തന്നെ ആയിരിക്കും പ്രധാനം. പുതിയ പാർട്ട്‌ ടൈം ജോലികളെ കുറിച്ചുള്ള ആലോചന, പുതിയ നിക്ഷേപങ്ങളെ കുറിച്ചുള്ള ചർച്ചകൾ, ലോണുകൾ നല്കാനും ലഭിക്കാനും, ഉള്ള അവസരങ്ങൾ, പുതിയ കോഴ്സുകൾ ചെയ്യാനുള്ള ആഗ്രഹം. നിങ്ങളുടെ മൂല്യ വർധനക്ക് വേണ്ടി ഉള്ള കഠിന ശ്രമം എന്നിവയും പ്രതീക്ഷിക്കുക.

 സാമ്പത്തിക വിഷയങ്ങൾ , പങ്കാളിത്തം എന്നാ വിഷയങ്ങളെ . പൂർണ ചന്ദ്രൻ സ്വാധീനിക്കുന്നു. .   . സെക്സ്, തകര്ച്ചകള്, പാര്ട്ണര്ഷിപ്പുകള്, ആയുര്ദൈര്ഖ്യം, നിഗൂഡവിഷയങ്ങള്, ഭൗതികവും,ആത്മീയവുമായുള്ളരൂപാന്തരം, നിക്ഷേപങ്ങള,ജോയിന്റ്സ്വത്തുക്കള്, ടാക്സ് , ഇന്ഷുറന്സ്, ലോണുകള്,എന്നാ വിഷയങ്ങൾക്ക് ഈ ദിവസങ്ങളിൽ വളരെ അധികം പ്രാധാന്യം ഉണ്ട് . സാമ്പത്തിക ബാധ്യതകളെ കുറിച്ചുള്ള കണക്ക് കൂട്ടലുകൾ വളരെ അധികമാണ്. അധിക ചെലവ് നിയന്ത്രിക്കേണ്ട പല അവസരങ്ങളും വന്നേക്കാം. ലോണുകൾ ലഭിക്കാനും, നൽകാനും ഉള്ള അവസരങ്ങൾ, നിലവിൽ ഉള്ള ബാധ്യതകളെ ലഘൂകരിക്കാനുള്ള ശ്രമം, വൈകാരിക ബന്ധങ്ങളെ കുറിച്ചുള്ള കണക്ക് കൂട്ടലുകൾ, പങ്കാളിക്യോടുള്ള സീരിയസ് ചർച്ചകൾ. എന്നിവ ഉണ്ടാകും. നിക്ഷേപങ്ങളെ കുറിച്ചുള്ള ചർച്ച. ജോയിന്റ് സ്വതിക്കളെ കുറിച്ചുള്ള കണക്ക് കൂട്ടലുകൾ എന്നിവയും പ്രതീക്ഷിക്കുക.

വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
നിങ്ങളുടെ വ്യക്തിത്വംലുക്സ്, വീക്ഷണകോണ്, മനോഭാവം, വിചാര ധാര , ആരോഗ്യം, ഊര്ജ്ജസ്വലത എന്നാ വിഷയങ്ങളെ ഈ ദിവസങ്ങളിൽ വളരെ സജീവമാണ്. വ്യക്തിജീവിതം , ബന്ധങ്ങൾ എന്നിവയിൽ അധിക ശ്രദ്ധ ആവശ്യമായി വരും. ആരോഗ്യസംരക്ഷണം , സൗന്ദര്യ സംരക്ഷണം എന്നിവയ്ക്ക് വേണ്ടി അധിക സമയം കണ്ടെത്തും./ ബന്ധങ്ങളിൽ പ്രകടമായ മാറ്റങ്ങൾ ഉണ്ടാകും. പുതിയ വ്യക്തികൾ ജീവിതത്തിലേക്ക് കടന്നു വരാം. വ്യക്തി ജീവിതത്തിൽ പുതിയ തുടക്കങ്ങൾ, സാമൂഹിക ജീവിതത്തിലും പുതിയ തുടക്കങ്ങൾ, പുതിയ കാഴ്ചപ്പാടുകൾ, പുതിയ എഗ്രീമെന്റുകൾ എന്നിവ പ്രതീക്ഷിക്കാവുന്നതാണ്.

 വ്യക്തി ബന്ധങ്ങൾ, ബിസിനസ് ബന്ധം ,എഗ്രീമെന്റുകൾ, കൊണ്ട്രാക്ട്ടുകൾഎന്നാ വിഷയങ്ങൾക്ക് ഈ ആഴ്ച വളരെ അധികം പ്രാധാന്യം ഉണ്ട്. ബന്ധങ്ങളിൽ നിരവധി മാറ്റങ്ങൾ പ്രതീക്ഷിക്കുക. നിലവിൽ ഉള്ള ബന്ധങ്ങളിൽ പുതിയ തുടക്കങ്ങൾ ഉണ്ടാകും. പുതിയ ബന്ധങ്ങൾ ഉണ്ടാകാവുന്ന അവസരമാണ്. വ്യക്തി ജീവിതത്തിലും ഔദ്യോഗിക ജീവിതത്തിലും ബന്ധങ്ങൾ വളരെ അധികം ശ്രദ്ധ നേടും. എഗ്രീമെന്റുകൾ, ജോബ്‌ ഓഫർ എന്നിവയും ഉണ്ടാകും. 

ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
രഹസ്യ മോഹങ്ങള്, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്, ഒളിപ്പിച്ചു വെച്ച കഴിവുകള്,  ബെഡ് പ്ലെഷേഴ്സ്   ഒറ്റപ്പെടല്, ദൂര ദേശ സം,നഷ്ടങ്ങള്, പ്രാര്ത്ഥന  ധ്യാനം, ചാരിറ്റി, നിഗൂഡത അയല്ക്കാര്എന്നാ വിഷയങ്ങളെ ചൊവ്വ സ്വാധീനിക്കുന്നു ഇദ്ദേഹം അടുത്ത കുറെ നാളുകൾ ഈ വിഷയങ്ങളിൽ കൂടുതൽ ശ്രദ്ധ ഉണ്ടാകുന്നതാണ്. ശാരീരിരിക അസ്വസ്ഥതകൾ ഈ അവസരം പ്രതീക്ഷിക്കാവുന്നതാണ്.  ഏകാന്തനായി തീരാനുള്ള ആഗ്രഹം., ഭൂത കാലത്തെ കുറിച്ചുള്ള ആലോചന, വൈകാരിക സമ്മർദ്ദം നേരിടുന്ന നിരവധി അവസരങ്ങൾ, പ്രാർത്ഥന , ധ്യാനം എന്നിവയ്ക്ക് വേണ്ടി ഉള്ള താല്പര്യം ഈ അവസരം ഉണ്ടാകാം.

ജോലി സ്ഥലം, സഹ പ്രവര്ത്തകര്, ദിവസേന ഉള്ള ജീവിതം, വളര്ത്തു മൃഗങ്ങൾ ,ബാധ്യതകള്, ആരോഗ്യം എന്നാ വിഷയങ്ങൾക്ക് ഈ ആഴ്ച വളരെ പ്രാധാന്യം ഉണ്ട്. . ആരോഗ്യ കാര്യങ്ങളെ കുറിച്ചുള്ള ആശങ്ക പ്രതീക്ഷിക്കുക. പുതിയ ആരോഗ്യ ക്രമം, ജീവിത രീതികൾ എന്നിവ ഏറ്റെടുക്കേണ്ടി വന്നേക്കാം. ബാധ്യതകളെ കുറിച്ചുള്ള കണക്ക് കൂട്ടലുകള് ഉണ്ടാകും. പുതിയ ജോലിയെ കുറിച്ചുള്ള ആലോചന, ക്രിയേറ്റീവ് പ്രോജക്ക്ട്ടുകൾ., ടീം ചർച്ചകൾ, നിലവിൽ ഉള്ള ജോലിയെ കുറിച്ചുള്ള ആശങ്ക. എന്നിവ ഈ അവസരം പ്രതീക്ഷിക്കുക. പുതിയ പ്രോജക്ക്റ്റ് അല്ലെങ്കിൽ ജോലിക്ക് വേണ്ടി ഉള്ള ശ്രമം ഉണ്ടാകും.

സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
മോഹങ്ങള്, പ്രതീക്ഷകള്,  സുഹൃത്തുക്കള്,  മുതിര്ന്ന   സഹോദരങ്ങള്, കൂട്ടായ്മകള്,  ടീംജോലികള്,ഗ്രൂപ്പുകള്എന്നാ  അയല്ക്കാര്എന്നാ  വിഷയങ്ങളെ ചൊവ്വ സ്വാധീനിക്കുന്നു.  പുതിയ ഗ്രൂപ്പ് ജോലികൾക്കുള്ള അവസരങ്ങൾ അടുത്ത ദിവസങ്ങളിൽ എത്താനുള്ള ശക്തമാണ്. പുതിയ ഗ്രൂപുകളിൽ ചേരാനുള്ള അവസരം,  ടീം ചർച്ചകള്, ലോങ്ങ്‌ ടേം ജോലികളെ കുറിച്ചുള്ള ചർച്ചകൾ,  ലാഭത്തിനു വേണ്ടി ഉള്ള ജോലികൾ ലഭിക്കാനുള്ള അവസരങ്ങൾ എന്നിവ പ്രതീക്ഷിക്കുക. കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവരുമായി ഉള്ള അടുപ്പം, പുതിയ ടെക്നോളജി ഉപയോഗിച്ചുള്ള ജോലികൾ എന്നിവയും പ്രതീക്ഷിക്കുക.

സഹോദരങ്ങള്, ആശയവിനിമയം, എലെക്ട്രോനിക്സ്, ടെക്നോളജി. ചെറുയാത്രകള്, ചെറുകോഴ്സുകള്, അയല്ക്കാര്എന്നാ വിഷയങ്ങളെ സ്വാധീനിക്കും.ഈ ആഴ്ച പല നീക്കങ്ങളും ഉണ്ടാകാം യാത്രകൾ, ചെറു കോഴ്സുകൾ ചെയ്യാനുള്ള നിരവധി അവസരങ്ങൾ, കൂടുതൽ ആശയ വിനിമയങ്ങൾ ചെയ്യാനുള്ള അവസരം. എഴുത്ത് എഡിറ്റിങ്, മറ്റു ആശയ വിനിമയ മാർഗങ്ങൾ കൊണ്ടുള്ള നിരവധി ജോലികൾ എന്നിവയും പ്രതീക്ഷിക്കുക. സഹോദരങ്ങലുമായുള്ള സീരിയസ് ചർച്ചകൾ , എഴുത്ത് എഡിറ്റിങ് എന്നാ മേഖലയിൽ നിന്നുള്ള ജോലികൾ, ശാരീരിരികമായ അസ്വസ്ഥതകൾ എന്നിവയും ഉണ്ടാകാം.

സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
ജോലി, സമൂഹത്തിലെവില , മാതാപിതാക്കൾ, അധികാരികൾ, ജീവിതാ മാര്ഗം, എംപ്ലോയർ ,സമൂഹതിലെ വിലഉല്ക്കര്ഷേച്ഛ അയല്ക്കാര്എന്നാ വിഷയങ്ങളെ ചൊവ്വ സ്വാധീനിക്കുന്നു. അൽപ നാലതെക്ക് നിങ്ങളുടെ ജോലി , സമൂഹത്തിലെ വില എന്നാ വിഷയങ്ങൾക്ക് കൂടുതൽ പ്രാധാന്യം ഉണ്ടാകാം. . പുതിയ ജോലി, നിലവിൽ ഉള്ള ജോലിയിൽ പുതിയ ഉത്തര വാദിതങ്ങൾ എന്നിവയും ഉണ്ടാകാം.  അധികാരികളുടെ ശ്രദ്ധ നിങ്ങളിൽ തന്നെ കൂടുതൽ എത്തുന്ന സമയമാണ്. ഇത് വരെ ചെയ്ത ജോലിക്കുള്ള അന്ഗീകാരവും ഈ സമയം ലഭിക്കാവുന്നതാണ്. അധികാരികലുമായുള്ള ചർച്ചകൾ. 

വീട്, കുടുംബം, ജീവിത സൗകര്യങ്ങൾ എന്നാ വിഷയങ്ങൾക്ക് മേൽ പുതിയ നീക്കങ്ങൾ ഉണ്ടാകും.   അടുത്ത കുറെ നാൾ വീടുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ നാം വളരെ ശ്രധാല് ആയിരിക്കും. പല തരം റിയൽ എസ്റ്റേറ്റ് ഡീലുകൾ,  വീട് മാറ്റം, വീട്ടിൽ നിന്നുള്ള യാത്രകൾ, ജീവിത സൗകര്യം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾ, കുടുംബ യോഗങ്ങൾ, ബന്ധു ജന സമാഗമം എന്നിവയും ഉണ്ടാകും പല വിധത്തിലുള്ള റിയൽ എസ്റ്റേറ്റ് ഡീലുകൾ, റീലൊക്കേഷൻ, റീപെയറിങ് , ചർച്ചകൾ, എന്നിവയും പ്രതീക്ഷിക്കുക. പുതിയ വീട്ടുപകരണങ്ങൾ വാങ്ങാനുള്ള അവസരം, കുടുംബ സ്വത്തിനെ കുറിച്ചുള്ള ചർച്ചകൾ, ജീവിതശൈലി മെച്ചപ്പെടുത്താനുള്ള ശ്രമം, പുതിയ ഉപ ജീവന മാർഗത്തെ കുറിച്ചുള്ള ചർച്ചകളും ഈ മാസം പ്രതീക്ഷിക്കാം,. വീടിനുള്ളിൽ പ്രശ്ന പരിഹാരത്തെ കുറിച്ചുള്ള ചർച്ചകളും ഉണ്ടാകും. 

കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
ദൂര യാത്രകൾ , ആത്മീയത, വിദേശ ബന്ധം,  ഉയര്ന്നപഠനം,  എഴുത്ത്,  പ്രസിദ്ധീകരണം, ധ്യാനം,  ഭാഗ്യം,  നിയമം, തീര്ത്ഥാടനം എന്നാ വിഷയങ്ങൾ കഴിഞ്ഞ ആഴ്ചയിലെ പോലെ ഈ ആഴ്ചയും വളരെ അധികം നീക്കങ്ങൾ നടക്കും. ദൂര യാത്രകളെ കുറിച്ചുള്ള പ്ലാനുകൾ, ഉപരി പഠനത്തെ കുറിച്ചുള്ള ചർച്ചകൾ, എഴുത്ത് പ്രസിദ്ധീകരണം, നിഗൂഡ വിഷയങ്ങൾ എന്നിവയെ കുറിച്ചുള്ള ചർച്ചകൾ, നിയമ വശത്തെ കുറിച്ചുള്ള ചർച്ച, ആത്മീയ വിഷയങ്ങളോടുള്ള താല്പര്യം എന്നിവയും ഉണ്ടാകും. 

ധൈര്യ൦,  ശൗര്യം,  സഹോദരങ്ങള്,  ആശയവിനിമയം,  എലെക്ട്രോനിക്സ്,  ടെക്നോളജി.  ചെറുയാത്രകള്,  ചെറുകോഴ്സുകള്,  അയല്ക്കാര്എന്നാ വിഷയങ്ങളെ ചൊവ്വ സ്വാധീനിക്കുന്നു.. എഴുത്ത് എഡിറ്റിങ്, മറ്റു ആശയ വിനിമയ മാർഗങ്ങൾ എന്നിവയിൽ നിന്നുള്ള നിരവധി അവസരങ്ങൾ പ്രതീക്ഷിക്കുക.  ഇലെക്ട്രോനിക്സ്, ടെക്നോളജി എന്നാ വിഷയങ്ങളും സജീവമാണ്. ഈ മേഖലയിൽ നിന്നും കൂടുതൽ അവസരങ്ങൾ ഉണ്ടാകും. ഇലെക്ട്രോനിക് ഉപകരണങ്ങൾ വാങ്ങാനും അവയുമായി കൂടുതൽ അടുത്ത ഇടപഴാകാനും ഉള്ള അവസരങ്ങളും പ്രതീക്ഷിക്കുക സഹോദരങ്ങലോടുള്ള കൂടുതൽ സംവാദം, ചെറുയാത്രകൾ ചെയ്യാനുള്ള അവസരങ്ങൾ, നിരവധി ചെറു ജോലികൾ, ബൗധീക ശേഷി  കൊണ്ട് ചെയ്യേണ്ട നിരവധി പ്രോജക്ക്ട്ടുകൾ എന്നിവയാണ് അടുത്ത കുറെ നാളേക്ക് നമ്മെ കാത്തിരിക്കുന്നത്.  സ്വന്തം സംരംഭങ്ങളെ ശക്തിപ്പെടുത്താനുള്ള നിരവധി ആശയ വിനിമയങ്ങളും ഉണ്ടാകും.

അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
പാര്ട്ണര്ഷിപ്പുകള്,  ആയുര്ദൈര്ഖ്യം  നിഗൂഡ  വിഷയങ്ങള്, ഭൗതികവും, ആത്മീയവുമായുള്ള രൂപാന്തരം, നിക്ഷേപങ്ങള്, ജോയിന്റ് സ്വത്തുക്കള്, ടാക്സ് , ഇന്ഷുറന്സ്, ലോണുകള് എന്നാ വിഷയങ്ങൾക്ക് ഈ സമയം കൂടുതൽ പ്രാധാന്യം ഉണ്ടാകും. സാമ്പത്തിക ബാധ്യതകളെ കുറിച്ചുള്ള കണക്ക് കൂട്ടലുകൾ വളരെ അധികമാണ്. അധിക ചെലവ് നിയന്ത്രിക്കേണ്ട പല അവസരങ്ങളും വന്നേക്കാം. ലോണുകൾ ലഭിക്കാനും, നൽകാനും ഉള്ള അവസരങ്ങൾ, നിലവിൽ ഉള്ള ബാധ്യതകളെ ലഘൂകരിക്കാനുള്ള ശ്രമം, വൈകാരിക ബന്ധങ്ങളെ കുറിച്ചുള്ള കണക്ക് കൂട്ടലുകൾ, പങ്കാളിക്യോടുള്ള സീരിയസ് ചർച്ചകൾ. എന്നിവ ഉണ്ടാകും. നിക്ഷേപങ്ങളെ കുറിച്ചുള്ള ചർച്ച. ജോയിന്റ് സ്വതിക്കളെ കുറിച്ചുള്ള കണക്ക് കൂട്ടലുകൾ എന്നിവയും പ്രതീക്ഷിക്കുക.

ധനം, വസ്തു വകകൾ, സംസാരം നിങ്ങളുടെ മൂല്യം എന്നാ വിഷയങ്ങളിൽ ഈ ആഴ്ച പുതിയ നീക്കങ്ങൾ ഉണ്ടാകാം. സംഭവിക്കാം. സാമ്പത്തിക വിഷയങ്ങളുടെ പേരിൽ ഉള്ള ചർച്ചകൽ, നിങ്ങളുടെ മൂല്യ വര്ധനയ്ക്കുള്ള നിരവധി പ്ലാനുകൾ തയ്യാറാക്കും, പല ജോലികളും പൂര്തീകരിക്കേണ്ട അവസ്ഥ , അധികാരികൾ നിങ്ങളുടെ ജോലിയെ വിലയിരുത്തുന്ന അവസരം, പുതിയ പാർട്ട്‌ ടൈം ജോലികൾ എന്നിവയും പ്രതീക്ഷികുക.

പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
വ്യക്തി ബന്ധങ്ങൾക്കും ഔദ്യോഗിക ബന്ധങ്ങൾക്കും ഈ ആഴ്ച വളരെ അധികം പ്രാധാന്യം ആണുള്ളത്. വിഷയങ്ങൾക്ക് പ്രാധാന്യം ഉണ്ട്. .നിങ്ങളുടെ പ്രേമ ബന്ധം, വിവാഹ ബന്ധം എന്നിവ പുരോഗമിക്കുന്ന അവസ്ഥയാണ്. എന്നാൽ ഇവയിൽ പല ത്യാഗങ്ങളും വേണ്ടി വരും. വ്യക്തി/ബിസിനസ് ബന്ധങ്ങളെ ബിസിനസ് ഡീലുകൾ എന്നിവയും  പ്രതീക്ഷിക്കാം. കൊണ്ടാക്ക്ട്ടുകൾ , പങ്കാളിത പദ്ധതികൾ എന്നിവയും പ്രതീക്ഷിക്കുക. പുതിയ ജോബ്‌ ഓഫർ , ദൂര യാത്രയ്ക്കുള്ള അവസരങ്ങളും ഈ അവസരം സാധ്യമാണ്. നിങ്ങളുടെ എതിരാളികളും ഈ അവസരം സജീവമാണ് അതിനാൽ ശ്രദ്ധയോടെ വേണം മുന്നോട്ട് നീങ്ങാൻ.

ഈ ആഴ്ച പൂർണ ചന്ദ്രൻ നിങ്ങളുടെ ആരോഗ്യം. വ്യക്തി ജീവിതം എന്നിവയെ സ്വാധീനിക്കും. വൈകാരികമായ വിഷയങ്ങൾക്ക് ഈ അവസരം പ്രാധാന്യം ഉണ്ടാകുന്നതാണ്. നിങ്ങളുടെ മാനസിക സമ്മർദ്ദങ്ങളെ കുറിച്ചുള്ള കണക്ക് കൂട്ടലുകൾ ഉണ്ടാകാം. പ്രാർത്ഥന ഹീലിങ് എന്നിവയ്ക്കും ഈ അവസരം പ്രാധാന്യം ഉണ്ട്. ഭാവി പരിപാടികളെ കുറിച്ചുള്ള ആസൂത്രണം, ദൂര യാത്രകൾ എന്നിവയും ഈ അവസരം സാധ്യമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP