Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

യുഎസ് ഓപ്പണിൽ ഫെഡററെ വീഴ്‌ത്തി ഗ്രിഗോർ ദിമത്രോവ്; ഫെഡറർ ക്വാർട്ടറിൽ പുറത്തായത് രണ്ടിനെതിരെ മൂന്നു സെറ്റുകൾക്ക്; സെമിയിൽ ദിമത്രോവിന്റെ എതിരാളി ദാനിൽ മെദ്വെദേവ്

യുഎസ് ഓപ്പണിൽ ഫെഡററെ വീഴ്‌ത്തി ഗ്രിഗോർ ദിമത്രോവ്; ഫെഡറർ ക്വാർട്ടറിൽ പുറത്തായത് രണ്ടിനെതിരെ മൂന്നു സെറ്റുകൾക്ക്; സെമിയിൽ ദിമത്രോവിന്റെ എതിരാളി ദാനിൽ മെദ്വെദേവ്

മറുനാടൻ ഡെസ്‌ക്‌

ന്യൂയോർക്ക്: മുൻ ചാമ്പ്യൻ റോജർ ഫെഡറർ യുഎസ് ഓപ്പൺ ക്വാർട്ടറിൽ പുറത്ത്. യുഎസ് ഓപ്പണിൽ അഞ്ച് തവണ കിരീടം ഉയർത്തിയിട്ടുള്ള ഫെഡററെ വീഴ്‌ത്തിയത് ബൾഗേറിയയുടെ ഗ്രിഗോർ ദിമത്രോവാണ് വീഴ്‌ത്തിയത്. രണ്ടിനെതിരെ മൂന്നു സെറ്റുകൾക്കാണ് ദിമത്രോവ് വെറ്ററൻ താരത്തെ പരാജയപ്പെടുത്തിയത്. സ്‌കോർ: 3-6, 6-4, 3-6, 6-4, 6-2.

കഴിഞ്ഞ ഏഴുതവണ ദിമത്രോവുമായി ഏറ്റുമുട്ടിയപ്പോഴും വിജയം മുപ്പത്തിയെട്ടുകാരനായ ഫെഡറർക്കൊപ്പമായിരുന്നു. സെമിയിൽ റഷ്യയുടെ അഞ്ചാം സീഡ് ദാനിൽ മെദ്വെദേവിനെ ദിമത്രോവ് നേരിടും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP