Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തൊഴിലാളികൾക്ക് ലിവിങ് വേതനം നല്കുന്ന രണ്ടാമത്തെ നഗരമാകാൻ ഡ്യുനെഡിൻ സിറ്റി കൗൺസിൽ; തൊഴിലാളികൾക്ക് വേതനമായി നല്കുക മണിക്കൂറിന് 21.15 ഡോളർ

തൊഴിലാളികൾക്ക് ലിവിങ് വേതനം നല്കുന്ന രണ്ടാമത്തെ നഗരമാകാൻ ഡ്യുനെഡിൻ സിറ്റി കൗൺസിൽ; തൊഴിലാളികൾക്ക് വേതനമായി നല്കുക മണിക്കൂറിന് 21.15 ഡോളർ

സ്വന്തം ലേഖകൻ

വെല്ലിങ്ടൺ സിറ്റി കൗൺസിലിന് പിന്നാലെ തൊഴിലാളികൾക്ക് ലിവിങ് വേതനം നല്കാൻ ഡ്യുുനെഡിൻ സിറ്റി കൗൺസിലും തീരുമാനിച്ചു.ആയിരത്തിലധികം തൊഴിലാളികൾക്ക് ഇതോടെ അവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്താനാകും.

നിലവിൽ ലിവിങ് വേതനമായി നിശ്ചയിട്ടുള്ളത് മണിക്കൂറിന് 21.15 ഡോളറാണ്.
ഇത് സർക്കാർ നിശ്ചയിച്ചിട്ടുള്ള മിനിമം വേതനത്തേക്കാൾ 3.45 പൗണ്ട് കൂടുതലാണ്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP