Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഈ സെപ്റ്റംബർ മാസം നമ്മുടെ ജീവിതത്തിൽ കൂടുതൽ പ്രാധാന്യം നേടുന്ന വിഷയങ്ങൾ എന്തെല്ലാം? സെപ്റ്റംബർ മാസഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

ഈ സെപ്റ്റംബർ മാസം നമ്മുടെ ജീവിതത്തിൽ കൂടുതൽ പ്രാധാന്യം നേടുന്ന വിഷയങ്ങൾ എന്തെല്ലാം? സെപ്റ്റംബർ മാസഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

ജയശ്രീ

എരീസ് (മാർച്ച് 21 - ഏപ്രിൽ 19) 

ഈ മാസത്തിന്റെ തുടക്കത്തിൽ ജോലി ജോലി സ്ഥലം, സഹ പ്രവർത്തകർ എന്നാ വിഷയങ്ങൾ ആയിരിക്കും കൂടുതൽ പ്രാധാന്യം നേരിടുക. ജോലി സ്ഥലത്തെ സങ്കീർണതകൾ പല വിധം ഉള്ളതാകാം. നിരവധി ജോലികൾ വന്നു ചേരാ0. ഒരേ സമയം പല ജോലികൾ ഏറ്റെടുക്കേണ്ട അവസ്ഥകൾ, ഇത് വരെ ചെയ്ത ജോലിക്ക് കണക്ക് നൽകേണ്ട അവസ്ഥ, നിരവധി ചെറു ജോലികളിൽ സമയം ചിലവഴിക്കേണ്ട അവസ്ഥ എന്നിവയും ഉണ്ടാകാം. സഹ പ്രവർത്തകരുടെ അടുത്ത നിന്നുള്ള പല തരം വെല്ലുവിളികൾ ഈ മാസത്തിന്റെ പ്രത്യേകത ആയിരിക്കും. അതുകൊണ്ട് തന്നെ അനാവശ്യ സംസാരത്തിൽ നിന്നും മാറി നിൽക്കുക. ആരോഗ്യ വിഷയങ്ങളിൽ കൂടുതൽ ശ്രദ്ധ വേണ്ടി വരും. നിലവിൽ ഉള്ള ജോലിയിൽ യാതൊരു വിധ റിസ്കും എടുക്കാൻ പാടുള്ളതല്ല. തൽക്കാലം അല്പം സങ്കീർണമായ സാഹചര്യമാണ്. പുതിയ ജോബ്‌ ഓഫറുകളെ അതെ പടി വിശ്വസിക്കണം എന്നില്ല.

രണ്ടാമത്തെ ആഴ്ച പൂർണ ചന്ദ്രൻ, മാനസിക സമ്മർദ്ദങ്ങളെ എടുത്തു കാട്ടും. നിങ്ങളുടെ ആരോഗ്യ കാര്യത്തിൽ കൂടുതൽ ശ്രദ്ധ ആവശ്യമാകും, ഭാവി പരിപാടികളെ കുറിച്ചുള്ള ആസൂത്രണം, ദൂര യാത്രകളെ കുറിച്ചുള്ള പ്ലാനുകൾ, ഏകാന്തനായി തീരാനുള്ള ആഗ്രഹം, ചിലവുകളെ കുറിച്ചുള്ള കണക്ക് കൂട്ടലുകൾ, എന്നിവ രണ്ടാമത്തെ ആഴ്ച മുതൽ പ്രതീക്ഷിക്കുക.

വ്യക്തി ബന്ധങ്ങൾക്കും, ഔദ്യോഗിക ബന്ധങ്ങൾക്കും രണ്ടാമത്തെ ആഴ്ച മുതൽ പ്രാധാന്യം ഉണ്ടാകും. ബുധനും ശുക്രനും ബന്ധങ്ങളെ ഈ മാസം വൻ തോതിൽ സ്വാധീനിക്കുന്നതാണ്. പുതിയ വ്യക്തി ബന്ധങ്ങൾ, സാമൂഹിക ബന്ധം, എന്നിവ എല്ലാം, ഈ മാസം പ്രതീക്ഷിക്കാവുന്നതാണ്. പുതിയ ബിസിനസ് ഡീലുകൾ, പ്രേമ ബന്ധം, വിവാഹം ബന്ധം, പുതിയ കൊണ്ടാക്ക്ട്ടുകൾ എന്നിവയെല്ലാം ഈ മാസം വന്നെതുന്നതാണ്. ബന്ധങ്ങളുടെ രൂപീകരണത്തിന് വേണ്ടി ഉള്ള ചർച്ചകളും പ്രതീക്ഷിക്കുക.

ടോറസ് (ഏപ്രിൽ 20 - മെയ് 20)

കഴിഞ്ഞ മാസതെത് പോലെ തന്നെ ക്രിയേറ്റീവ് ജോലികൾ ഈ മാസവും പ്രതീക്ഷിക്കുക. കല ആസ്വാദനം എന്നാ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് ഈ മാസവും പല അവസരങ്ങൾ ഉണ്ടാകും. ഈ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് ജോലിക്കുള്ള അവസരങ്ങൾ പ്രതീക്ഷിക്കുക. പുതിയ പ്രേമ ബന്ധം പുതിയ ക്രിയേറ്റീവ് ജോലികൾ , സ്വന്തം സംരംഭങ്ങൾ മെച്ചപ്പെടുത്താനുള്ള ശ്രമം എന്നിവ പ്രതീക്ഷിക്കുക. കല , ആസ്വാദനം എന്നീ രംഗത്ത് നിന്നുള്ള പല അവസരങ്ങളും പ്രതീക്ഷിക്കുക. പുതിയ പ്രേമ ബന്ധത്തിനു യോജ്യമായ പല അവസരങ്ങളും വന്നെതാം. ഗ്രൂപ്പ് പ്രവർത്തനങ്ങൾ, കുട്ടികൾ, യൂത്ത് ഗ്രൂപ്പുകൾ എന്നിവർക്ക് ഒപ്പം പ്രവർത്തിക്കാനുള്ള പല അവസരങ്ങളും ഉണ്ടാകാം. പുതിയ ഹോബികൾ, നെറ്റ് വർക്കിങ് അവസരങ്ങൾ എന്നിവയും പ്രതീക്ഷിക്കുക.

രണ്ടാമത്തെ ആഴ്ച മോഹങ്ങള്, പ്രതീക്ഷകള്, ലോങ്ങ്‌ടേം പ്രോജക്ക്ട്ടുകൾസുഹൃത്തുക്കള്, മുതിര്ന്ന സഹോദരങ്ങള്, കൂട്ടായ്മകള്, ടീംജോലികള്,ഗ്രൂപ്പുകള്എന്നാ വിഷയങ്ങളെ പൂർണ ചന്ദ്രൻ സ്വാധീനിക്കുംലോങ്ങ്‌ ടേം ബന്ധങ്ങളിൽ പൂർത്തീകരണം ഉണ്ടാകും. ചില ലോങ്ങ്‌ ടേം ജോലികൾ ചെയ്തു തീർക്കും,. . ടെക്ക്നിക്കൽ കമ്യൂണക്കെഷൻ രംഗത്ത് നിന്നുള്ള നിരവധി ജോലികൾ, ഫിനാൻസ് രംഗത്ത് നിന്നുള്ള ജോലികൾ എന്നിവയും പ്രതീക്ഷിക്കുക. പുതിയ ടീമിൽ ചേരാൻ ഉള്ള അവസരങ്ങൾ, വലിയ ഗ്രൂപുകൾക്ക് ഒപ്പം പ്രവർത്തിക്കാനുള്ള അവസരവും ഈ മാസം ഉണ്ടാകാം.

ബുധനും ശുക്രനും രണ്ടാമത്തെ ആഴ്ച മുതൽ, ജോലി സ്ഥലം, സഹ പ്രവര്ത്തകര്, ദിവസേന ഉള്ള ജീവിതം, വളര്ത്തു മൃഗങ്ങൾ, ബാധ്യതകള്, ആരോഗ്യം മേഖല എന്നാ വിഷയങ്ങളെ സ്വാധീനിച്ചു തുടങ്ങും. . ക്രിയേറ്റീവ് രംഗത്ത് നിന്നുള്ള ജോലികൾ, ജോലിയിൽ പല വിധത്തിലുള്ള പുതുമ, സഹ പ്രവർത്തകരുമായുള്ള ചർച്ചകൾ, എന്നിവ പ്രതീക്ഷിക്കുക. ആരോഗ്യ സംരക്ഷണം, സൗന്ദര്യ സംരക്ഷണം എന്നിവ ഒരു പ്രധാന ഭാഗമാകും. ദിനം ദിന ജീവിതം മെച്ചപ്പെടുത്താനുള്ള ശ്രമം, പല വിധ ബാധ്യതകളെ തരണം ചെയ്യാനുള്ള ശ്രമവും ഈ മാസം ഉണ്ടാകും. നിരവധി ചെറു ജോലികളും ഈ മാസം ഉണ്ടാകാം. 

ജമിനി (മെയ് 21 - ജൂൺ 20)
കഴിഞ്ഞ മാസതെത് പോലെ തന്നെ ഈ മാസവും കുടുംബ  ജീവിതം,  വ്യക്തി ജീവിതം എന്നിവയ്ക്ക് പ്രാധാന്യം ഉണ്ടാകും. . പല വിധത്തിലുള്ള റിയൽ എസ്റ്റേറ്റ് ഡീലുകൾ, റീലൊക്കേഷൻ, റീപെയറിങ് , വീട്ടിൽ നിന്നുള്ള യാത്രകൾ, ബന്ധു ജന സമാഗമം, ബന്ധുക്കലുമായുള്ള ചർച്ചകൾ, എന്നിവയും പ്രതീക്ഷിക്കുക. പുതിയ വീട്ടുപകരണങ്ങൾ വാങ്ങാനുള്ള അവസരം, കുടുംബ സ്വത്തിനെ കുറിച്ചുള്ള ചർച്ചകൾ, ജീവിതശൈലി മെച്ചപ്പെടുത്താനുള്ള ശ്രമം, പുതിയ ഉപ ജീവന മാർഗത്തെ കുറിച്ചുള്ള ചർച്ചകളും ഈ മാസം പ്രതീക്ഷിക്കാം,. വീടിനുള്ളിൽ പ്രശ്ന പരിഹാരത്തെ കുറിച്ചുള്ള ചർച്ചകളും ഉണ്ടാകും.

രണ്ടാമത്തെ ആഴ്ച പൂർണ ചന്ദ്രൻ, ജോലി സ്ഥലത്തെ സ്വാധീനിച്ചു തുടങ്ങും.   പല പ്രോജക്ക്ട്ടുക്കളിലും പൂർത്തീകരണം സംഭവിക്കും. പല കാരണങ്ങൾ കൊണ്ടും ജോലി സ്ഥലത്ത് നിങ്ങളുടെ സാന്നിധ്യം ചർച്ച വിഷയം ആകുന്നതാണ്. . ജോലിക്ക് വേണ്ട പല തരം തയ്യാറെടുപ്പുകൾ ഈ സമയം നടത്തേണ്ടതാണ്. പുതിയ ക്രിയേറ്റീവ് ജോലികൾ, നിലവിൽ ഉള്ള ജോലിയിൽ ആഡ് ഓൺ ജോലികൾ എന്നിവയും പ്രതീക്ഷിക്കുക . അധികാരികളും ഒത്തുള്ള ചർച്ചകൾ, ഇത് വരെ ചെയ്ത ജോലിക്കുള്ള അംഗീകാരം എന്നിവയും ഈ അവസരം പ്രതീക്ഷിക്കുക.

ബുധനും ശുക്രനും രണ്ടാമത്തെ ആഴ്ച മുതൽ, ക്രിയേറ്റീവ് മേഖലയിൽ നിന്നുള്ള ജോലികൾ കൊണ്ട് വരുന്നതാണ്. ക്രിയേറ്റീവ് ജോലികൾ, സ്വന്തം സംരംഭങ്ങൾ എന്നിവയിൽ നിന്ന് സങ്കീർണമായ അവസ്ഥകൾ ഉയർന്ന വരാം. ടീം ജോലികളിൽ കൂടുതൽ പ്രവർത്തിക്കാൻ ഉള്ള അവസരങ്ങൾ, നെറ്റ് വർക്കിങ് അവസരങ്ങൾ എന്നിവയും പ്രതീക്ഷിക്കുക . വിനോദ പരിപാടികളിൽ പങ്കെടുക്കാനുള്ള അവസരം, കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവർക്കൊപ്പം പ്രവർത്തിക്കാൻ ഉള്ള ശ്രമം, എന്നിവയും പ്രതീക്ഷിക്കുക. പുതിയ പ്രേമ ബന്ധം, നിലവിൽ ഉള്ള ബന്ധത്തിൽ നിന്നുള്ള മാറ്റങ്ങൾ എന്നിവയും ഈ മാസം പ്രതീക്ഷിക്കാവുന്നതാണ്.

കാൻസർ (ജൂൺ 21 - ജൂലൈ 22)
കഴിഞ്ഞ മാസത്തേത് പോലെ തന്നെ ഈ മാസവും, സഹോദരങ്ങള്, ആശയ വിനിമയം, എലെക്ട്രോനിക്സ്, ടെക്നോളജി. ചെറുയാത്രകള്, ചെറുകോഴ്സുകള്, എന്നാ വിഷയങ്ങൾക്ക് വളരെ അധികം പ്രാധാന്യം ഉണ്ട്. . ഈ മാസം വളരെ അധികം ആശയ വിനിമയങ്ങൾ നമ്മെ കാത്തിരിക്കുന്നു. ചെറു യാത്രകൾ, ചെറു പ്രോജക്ക്ട്ടുകൾ എന്നിവ നമ്മെ കാത്തിരിക്കുന്നു. ഈ പ്രോജക്ക്ട്ടുകൾ കൂടുതലും, ആശയ വിനിമയം, ഇലെക്ട്രോനിക്സ്, മീഡിയ എന്നാ മേഖലയിൽ നിന്നാകാം, സഹോദരങ്ങൾ, സഹോദര തുല്യർ ആയ വ്യക്തികളുമായുള്ള സംവാദം, അവരുടെ ജീവിതത്തിൽ നിങ്ങളുടെ സ്വാധീനം എന്നിവയെല്ലാം പ്രതീക്ഷിക്കുക. സ്വന്തം സംരംഭങ്ങളെ മെച്ചപ്പെടുത്താനുള്ള ശ്രമം, ശാരീരിരിക അസ്വസ്ഥതകൾ എന്നിവയും ഈ മാസം പ്രതീക്ഷിക്കുക സഹോദരങ്ങൾ, സഹോദര തുല്യർ ആയ വ്യക്തികളോടുള്ള വാഗ്വാദം എന്നിവയും ഈ മാസം ഉണ്ടാകാം.

രണ്ടാമത്തെ ആഴ്ച ദൂര യാത്രകൾ , ആത്മീയത, വിദേശ ബന്ധം, ഉയര്ന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം,ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്നാ വിഷയങ്ങൾക്ക് മേൽ പൂർണ ചന്ദ്രന്റെ സ്വാധീനം ഉണ്ടാകും. എഴുത്ത്, പബ്ലിഷിങ് എന്നാ മേഖലയിൽ നിന്നുള്ള നിരവധി അവസരങ്ങൾ ഈ സമയം വന്നുചേരാം. ദൂര യാത്രകൾ, ജോലി സംബന്ധമായ ട്രെയിനിങ്ങുകൾ , ദൂര ദേശത് നിന്നുള്ള ജോലികൾ എന്നിവയും പ്രതീക്ഷിക്കുക. അവയ്ക്ക് വേണ്ടി ഉള്ള തയ്യാറെടുപ്പുകൾ നടത്തേണ്ടതാണ് . തീർത്ഥാടനം, പഠന സംബന്ധമായ യാത്രകൾ എന്നിവയും വന്നു ചേരാം. ഈ വിഷയങ്ങളിൽ എല്ലാം തന്നെ പൂർത്തീകരണം സംഭവിക്കാം.

ശുക്രനും ബുധനും, കുടുംബ ജീവിതത്തെ സ്വാധീനിക്കും. സ്വാധീനിക്കും. . പല വിധത്തിലുള്ള റിയൽ എസ്റ്റേറ്റ് ഡീലുകൾ, റീലൊക്കേഷൻ, റീപെയറിങ് , വീട്ടിൽ നിന്നുള്ള യാത്രകൾ, ബന്ധു ജന സമാഗമം, ബന്ധുക്കലുമായുള്ള ചർച്ചകൾ, എന്നിവയും പ്രതീക്ഷിക്കുക. പുതിയ വീട്ടുപകരണങ്ങൾ വാങ്ങാനുള്ള അവസരം, കുടുംബ സ്വത്തിനെ കുറിച്ചുള്ള ചർച്ചകൾ, ജീവിതശൈലി മെച്ചപ്പെടുത്താനുള്ള ശ്രമം, പുതിയ ഉപ ജീവന മാർഗത്തെ കുറിച്ചുള്ള ചർച്ചകളും ഈ മാസം പ്രതീക്ഷിക്കാം,. വീടിനുള്ളിൽ പ്രശ്ന പരിഹാരത്തെ കുറിച്ചുള്ള ചർച്ചകളും ഉണ്ടാകും.

ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
കഴിഞ്ഞ മാസതെത് പോലെ തന്നെ ഈ മാസവും സാമ്പത്തിക വിഷയങ്ങൾക്ക് മേൽ വൻ പ്രാധാന്യം ഉണ്ടാകും. ധനം, വസ്തു വകകൾ,നിങ്ങളുടെ മൂല്യം, കുടുംബം, എന്നാ വിഷയങ്ങൾക്ക് വേണ്ടി കൂടുതൽ സമയം ചെലവാക്കേണ്ടി വരുന്നതാണ്. സാമ്പത്തിക ബാധ്യതകൾക്ക് വേണ്ടി പ്രത്യേക പ്ലാൻ തയ്യാറാക്കുന്നതാണ്. പുതിയ സേവിങ്ങ്സ് പ്ലാൻ, പാർട്ട്‌ ടൈം ജോലികൾക്ക് വേണ്ടി ഉള്ള ശ്രമം, നിലവിൽ ഉള്ള ജോലിയിൽ കൂടുതൽ അധ്വാനം വേണ്ട അവസ്ഥ എന്നിവയും പ്രതീക്ഷിക്കുക. പെട്ടന്നുള്ള ചിലവുകളും ഈ മാസം പ്രതീക്ഷിക്കുക. ലോണുകൾ നൽകാനും ലഭിക്കാനും ഉള്ള അവസരം, നിങ്ങളുടെ മൂല്യ വർധനയ്ക്ക് വേണ്ടി ഉള്ള ശ്രമം, എന്നിവയും ഈ മാസം നിങ്ങളുടെ ജീവിതത്തിന്റെ പ്രധാന ഭാഗമാകും.

രണ്ടാമത്തെ ആഴ്ച പൂർണ ചന്ദ്രൻ,  സാമ്പത്തിക വിഷയങ്ങൾ , പങ്കാളിത്തം എന്നാ വിഷയങ്ങളെ സ്വാധീനിക്കും. പൂർണ ചന്ദ്രൻ പൂര്തീകരനങ്ങളെ സൂചിപ്പിക്കുന്നു. . പല തരം സാമ്പത്തിക നീക്കങ്ങളാണ് ഈ മാസം ഉണ്ടാകുക. ലോണുകൾ ലഭിക്കാനും നൽകാനും ഉള്ള അവസ്ഥ, നിലവിൽ ഉള്ള സാമ്പത്തിക പ്രശ്നങ്ങൾ ഒത്തു തീർപ്പിൽ എത്തിക്കാനുള്ള സാഹചര്യങ്ങൾ ഉണ്ടാകും. ന്ജോയിന്റ്റ് സ്വത്തുക്കൾ കൊണ്ടുള്ള പ്രോജക്ക്ട്ടുകളും പ്രതീക്ഷിക്കുക. നിലവിൽ ഉള്ള പങ്കാളിത ബന്ധങ്ങളിൽ നിന്നുള്ള അവസരങ്ങളും പ്രതീക്ഷിക്കുക. ടാക്സ്, പി എഫ്, ഇന്ഷു റൻസ് എന്നാ വിഷയങ്ങളിലും ശ്രദ്ധ വേണ്ടി വരും. വൈകാരിക ബന്ധങ്ങളെ മെച്ചപ്പെടുത്താനുള്ള അവസരമായി ഈ സന്ദർഭത്തെ കാണേണ്ടതാണ്.

ബുധനും ശുക്രനും, സഹോദരങ്ങള്, ആശയവിനിമയം, എലെക്ട്രോനിക്സ്, ടെക്നോളജി. ചെറുയാത്രകള്, ചെറുകോഴ്സുകള്, അയല്ക്കാര്എന്നാ വിഷയങ്ങളെ രണ്ടാമത്തെ ആഴ്ച മുഴുവൻ സ്വാധീനിക്കും,. . ഈ മാസം വളരെ അധികം ആശയ വിനിമയങ്ങൾ നമ്മെ കാത്തിരിക്കുന്നു. ചെറു യാത്രകൾ, ചെറു പ്രോജക്ക്ട്ടുകൾ എന്നിവ നമ്മെ കാത്തിരിക്കുന്നു. ഈ പ്രോജക്ക്ട്ടുകൾ കൂടുതലും, ആശയ വിനിമയം, ഇലെക്ട്രോനിക്സ്, മീഡിയ എന്നാ മേഖലയിൽ നിന്നാകാം, സഹോദരങ്ങൾ, സഹോദര തുല്യർ ആയ വ്യക്തികളുമായുള്ള സംവാദം, അവരുടെ ജീവിതത്തിൽ നിങ്ങളുടെ സ്വാധീനം എന്നിവയെല്ലാം പ്രതീക്ഷിക്കുക. സ്വന്തം സംരംഭങ്ങളെ മെച്ചപ്പെടുത്താനുള്ള ശ്രമം, ശാരീരിരിക അസ്വസ്ഥതകൾ എന്നിവയും ഈ മാസം പ്രതീക്ഷിക്കുക.

വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
നിങ്ങളുടെ വ്യക്തി ജീവിതം, കാഴ്ക്പ്പാടുകൾ, ആരോഗ്യം എന്നിവ കഴിഞ്ഞ മാസത്തെ പോലെ തന്നെ ഈ മാസവും പ്രധാനമാണ്. പുതിയ ബന്ധങ്ങൾ ഈ സമയം നിങ്ങളെ തേടി എത്താം. പ്രേമ ബന്ധം, ഔദ്യോഗിക ബന്ധം, പുതിയ ബിസിനസ് ഡീലുകൾ, പുതിയ വ്യക്തികൾ എന്നിവ എല്ലാം ഈ മാസം ഉണ്ടാകാം. ആരോഗ്യ സംരക്ഷണം, സൗന്ദര്യ സംരക്ഷണം എന്നിവയും ഈ മാസം മുന്ഗണന നേടും. പല രീതിയിൽ ഉള്ള പുതിയ തുടക്കങ്ങൾ ഈ മാസത്തിന്റെ ഭാഗം ആയിരിക്കും.

രണ്ടാമത്തെ ആഴ്ച പൂർണ ചന്ദ്രൻ,  വ്യക്തി ബന്ധങ്ങൾ, ബിസിനസ് ബന്ധം ,എഗ്രീമെന്റുകൾ, കൊണ്ട്രാക്ട്ടുകൾഎന്നാ വിഷയങ്ങൾക്ക് മേൽ സ്വാധീനം ചെലുത്തും. വ്യക്തി ബന്ധമായാലും, ബിസിനസ് ബന്ധം ആയാലും പല തരം സങ്കീർണമായ അവസ്ഥകൾ വന്നെതാം,. നിലവിൽ ഉള്ള ബന്ധങ്ങൾ മെച്ചപ്പെടുത്താനുള്ള നല്ല അവസരമായി കാണുക. പുതിയ ബന്ധങ്ങൾക്ക് ഉള്ള ക്ഷണത്തെ കണ്ണടച്ച് വിശ്വസിക്കേണ്ടതില്ല. അൽപ സമയം എടുത്തു മാത്രം തീരുമാനം എടുക്കുക. പുതിയ ജോലിക്കുള്ള അവസരം, ദൂര യാത്രകൾ, എന്നിവയും ഈ അവസരം വന്നെതാം. നിങ്ങളുടെ എതിരാളികളും ഈ സമയം വളരെ സജീവമാണ്.

ബുധനും , ശുക്രനും രണ്ടാമത്തെ ആഴ്ച മുതൽ, ധനം, വസ്തു വകകൾ, സംസാരം നിങ്ങളുടെ മൂല്യം എന്നാ വിഷയങ്ങളിൽ സ്വാധീനം ചെലുത്തും. പുതിയ പാർട്ട്‌ ടൈം ജോലികൾ ഏറ്റെടുക്കാനുള്ള നല്ല അവസരങ്ങൾ ലഭിക്കാം. പുതിയ സാമ്പത്തിക മാർഗങ്ങൾ തെളിഞ്ഞു വരാം. ലോണുകൾ നൽകാനും ലഭിക്കാനും ഉള്ള അവസ്ഥ, വസ്തു വകകളുടെ കൈമാറ്റം, എന്നിവയും പ്രതീക്ഷിക്കുക. നിങ്ങളുടെ മൂല്യ വര്ധനയ്ക്കുള്ള നിരവധി പ്ലാനുകൾ തയ്യാറാക്കും. ജോലിയിൽ ക്രിയേറ്റീവ് ജോലികൾ, അധികാരികളുടെ നല്ല വാക്ക് ലഭിക്കാനുള്ള സാഹചര്യം എന്നിവയെല്ലാം ഉണ്ടാകുന്ന സാഹചര്യമാണ്. 

ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
നിങ്ങളുടെ വൈകാരിക സമ്മർദ്ദങ്ങൾക്ക് മേൽ മേൽ ഈ മാസവും കഴിഞ്ഞ മാസത്തെ പോലെ പ്രാധാന്യം ഉണ്ടാകും. ബാധ്യതകളെ കുറിച്ചുള്ള കൂടുതൽ ആലോചന, ശാരീരിരിക അസ്വസ്ഥതകൾ ഈ അവസരം ഉണ്ടാകാം. ഹീലിങ്, ധ്യാനം എന്നിവയും ഈ അവസരം പ്രതീക്ഷിക്കുക. ഏകാന്തനായി തീരാനുള ആഗ്രഹം, ഭാവിപരിപാടികളെ കുറിച്ചുള്ള ആലോചന എന്നിവയും ഈ അവസരം പ്രതീക്ഷിക്കാവുന്നതാണ്.

രണ്ടാമത്തെ ആഴ്ച പൂർണ ചന്ദ്രൻ, ജോലി സ്ഥലം, സഹ പ്രവര്ത്തകര്, ദിവസേന ഉള്ള ജീവിതം, വളര്ത്തു മൃഗങ്ങൾ ,ബാധ്യതകള്, ആരോഗ്യം എന്നാ വിഷയങ്ങളെ സ്വാധീനുക്കും. ജോലിയിൽ യാതൊരു റിസ്കും എടുക്കാൻ പാടുള്ളതല്ല. . ജോലി സ്ഥലത്തെ നിങ്ങളുടെ ആശയ വിനിമയങ്ങളിൽ ശ്രദ്ധ ഉണ്ടാകണം. സഹ പ്രവർത്തകരുമായുള്ള ചർച്ചകൾ, അവയിൽ ഉണ്ടാകുന്ന തർക്കങ്ങളും ഈ മാസത്തിന്റെ പ്രത്യേകതയാണ്. പുതിയ ആരോഗ്യക്രമം, ഡയറ്റ് എന്നിവയും ഏറ്റെടുക്കേണ്ട സാഹചര്യങ്ങൾ ഉണ്ടാകാം. പല വിധ ബാധ്യതകൾ തെളിഞ്ഞു വരുന്ന മാസവും ഇത് തന്നെയാണ്.

ബുധനും, ശുക്രനും രണ്ടാമത്തെ ആഴ്ച മുതൽ നിങ്ങളുടെ വ്യക്തിത്വം, സൗന്ദര്യം, മനോഭാവം, വിചാരധാര എന്നാ വിഷയങ്ങളെ സ്വാധീനുക്കും. . അല്പകാലം ആരോഗ്യകാര്യത്തിൽ ശ്രദ്ധ വേണ്ടി വരും. പുതിയ തുടക്കങ്ങൾ, ജീവിതത്തിൽ പുതിയ വ്യക്തികളുടെ ആഗമനം, എന്നിവയും പ്രതീക്ഷിക്കാവുന്നത്. നിരവധി ജോലികൾ ഒരേ സമയം ചെയ്യാനുള്ള അവസ്ഥ, സൗന്ദര്യം മെച്ചപ്പെടുത്താനുള്ള ശ്രമം, എന്നിവയും ഈ മാസം പ്രതീക്ഷിക്കുക.

സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
കഴിഞ്ഞ മാസതെത് പോലെ തന്നെ ഈ മാസവും, ലോങ്ങ്‌ ടേം ബന്ധങ്ങളിൽ കൂടുതൽ ശ്രദ്ധ ഉണ്ടാകും. മോഹങ്ങള്, പ്രതീക്ഷകള്, ലോങ്ങ്‌ടേം പ്രോജക്ക്ട്ടുകൾസുഹൃത്തുക്കള്, മുതിര്ന്ന സഹോദരങ്ങള്, കൂട്ടായ്മകള്, ടീംജോലികള്,ഗ്രൂപ്പുകള്എന്നാ വിഷയങ്ങൾക്ക് വിഷയങ്ങളുടെ പ്രാധാന്യം ഈ മാസം വളരെ അധികം വര്ധിക്കുന്നതാണ് . പുതിയ ഗ്രൂപുകളിൽ ചേരാനുള്ള അവസരങ്ങൾ ഈ മാസവും നമ്മെ തേടി എത്തും . ടെക്ക്നിക്കൽ കമ്യൂണിക്കേഷൻ രംഗത്ത് നിന്നുള്ള ജോലികൾ, പ്രേമ ബന്ധങ്ങൾക്കുള്ള നിരവധി സാഹചര്യങ്ങൾ എന്നിവ ഒരുങ്ങി വരാം. നിലവിൽ ഉള്ള ഗ്രൂപുകളിൽ പുതിയ അംഗങ്ങൾ, മറ്റുള്ളവരുടെ ശ്രദ്ധ നേടാനുള്ള നിരവധി സാഹചര്യങ്ങൾ, വലിയ ഗ്രൂപുകളുടെ ഒപ്പം പ്രവർത്തിക്കാൻ ഉള്ള അവസരങ്ങൾ എന്നിവയും പ്രതീക്ഷിക്കുക കുട്ടികൾ യൂത്ഗ്രൂപുകൾ എന്നിവരുടെ ഒപ്പം പ്രവർത്തിക്കാനുള്ള അവസരവും ഉണ്ടാകും. ലോങ്ങ്‌ ടേം ജോലികളും നമ്മെ തേടി വരാം.

രണ്ടാമത്തെ ആഴ്ച പൂർണ ചന്ദ്രൻ , സഹോദരങ്ങള്, ആശയവിനിമയം, എലെക്ട്രോനിക്സ്, ടെക്നോളജി. ചെറുയാത്രകള്, ചെറുകോഴ്സുകള്, അയല്ക്കാര്എന്നാ വിഷയങ്ങളെ സ്വാധീനിക്കും. ചെറു യാത്രകൾ, ചെറു കോഴ്സുകൾ എന്നിവയ്ക്കുള്ള നിരവധി അവസരങ്ങൾ ഉണ്ടാകാം. നിരവധി ആശയ വിനിമയങ്ങൾ നടക്കാവുന്ന അവസരമാണ്. സഹോദരങ്ങൾ സഹോദര തുല്യർ ആയ വ്യക്തികൾ എന്നിവരോടുള്ള കൂടുതൽ സംസാരം. ചെറു യാത്രകൾ, ചെറു കോഴ്സുകൾ എന്നിവയും ഈ അവസരം സാധ്യമാണ്. . എഴുത്ത്, മീഡിയ , മീഡിയ, പഠനം തുടങ്ങിയ മേഖലകളിൽ നിന്ന് നിരവധി ജോലികൾ വന്നെതാം. ഈ മേഖലയിൽ നിന്നുള്ള ജോലികളിൽ പൂർത്തീകരണം സംഭവിക്കാം ശാരീരിക അസ്വസ്ഥതകളും ഈ സമയം ഉണ്ടാകാം.

ബുധനും ശുക്രനും, രണ്ടാമത്തെ ആഴ്ച മുതൽ. നിങ്ങളുടെ വൈകാരിക സമ്മർദ്ദത്തെ സ്വാധീനിക്കും. ശാരീരിരിക അസ്വസ്ഥതകൾ ഈ അവസരം ഉണ്ടാകാം. ഹീലിങ്, ധ്യാനം എന്നിവയും ഈ അവസരം പ്രതീക്ഷിക്കുക. ഏകാന്തനായി തീരാനുള ആഗ്രഹം, ഭാവിപരിപാടികളെ കുറിച്ചുള്ള ആലോചന എന്നിവയും ഈ അവസരം പ്രതീക്ഷിക്കാവുന്നതാണ്.

സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
കഴിഞ്ഞ മാസതെത് പോലെ തന്നെ ഈ മാസവും, ജോലി, , അധികാരികൾ എന്നാ വിഷയം കൂടുതൽ ശ്രദ്ധ നേടും. . ജോലിയിൽ കൂടുതൽ ശ്രദ്ധ നൽകേണ്ട അവസരങ്ങളാണ് വന്നെത്തുക. പുതിയ ജോലിക്ക് വേണ്ടി ഉള്ള ഏറ്റവും അനുയോജ്യമായ അവസരമാണിത്. നിങ്ങളുടെ മഹാ ദശയിൽ പുതിയ ജോലി ഈ അവസരം സൂചിപ്പിക്കുന്നു എങ്കിൽ അതിനു തക്ക ഇന്റർവ്യൂ , ചർച്ചകൾ എന്നിവയെല്ലാം ഈ അവസരം വന്നു ചേരും. ജോലിക്ക് വേണ്ട പല തരം തയ്യാറെടുപ്പുകൾ ഈ സമയം നടത്തേണ്ടതാണ്. പുതിയ ക്രിയേറ്റീവ് ജോലികൾ, നിലവിൽ ഉള്ള ജോലിയിൽ ആഡ് ഓൺ ജോലികൾ എന്നിവയും പ്രതീക്ഷിക്കുക . അധികാരികളും ഒത്തുള്ള ചർച്ചകൾ, ഇത് വരെ ചെയ്ത ജോലിക്കുള്ള അംഗീകാരം എന്നിവയും ഈ അവസരം പ്രതീക്ഷിക്കുക.

രണ്ടാമത്തെ ആഴ്ച പൂർണ ചന്ദ്രൻ, വീട്, കുടുംബം,ജീവിത സൗകര്യങ്ങൾ, എന്നാ വിഷയങ്ങൾക്ക് മേൽ സ്വാധീനിക്കും. പല വിധത്തിലുള്ള റിയൽ എസ്റ്റേറ്റ് ഡീലുകൾ, റീലൊക്കേഷൻ, റീപെയറിങ് , വീട്ടിൽ നിന്നുള്ള യാത്രകൾ, ബന്ധു ജന സമാഗമം, ബന്ധുക്കലുമായുള്ള ചർച്ചകൾ, എന്നിവയും പ്രതീക്ഷിക്കുക. പുതിയ വീട്ടുപകരണങ്ങൾ വാങ്ങാനുള്ള അവസരം, കുടുംബ സ്വത്തിനെ കുറിച്ചുള്ള ചർച്ചകൾ, ജീവിതശൈലി മെച്ചപ്പെടുത്താനുള്ള ശ്രമം, പുതിയ ഉപ ജീവന മാർഗത്തെ കുറിച്ചുള്ള ചർച്ചകളും ഈ മാസം പ്രതീക്ഷിക്കാം,. വീടിനുള്ളിൽ പ്രശ്ന പരിഹാരത്തെ കുറിച്ചുള്ള ചർച്ചകളും ഉണ്ടാകും. 

ബുധനും ശുക്രനും രണ്ടാമത്തെ ആഴ്ച മുതൽ, ലോങ്ങ്‌ടേം പ്രോജക്ക്ട്ടുകൾസുഹൃത്തുക്കള്, മുതിര്ന്ന സഹോദരങ്ങള്, കൂട്ടായ്മകള്, ടീംജോലികള്,ഗ്രൂപ്പുകള്എന്നാ വിഷയങ്ങളെ സ്വാധീനിച്ചു തുടങ്ങും. . പുതിയ ഗ്രൂപുകളിൽ ചേരാനുള്ള അവസരങ്ങൾ ഈ മാസവും നമ്മെ തേടി എത്തും . ടെക്ക്നിക്കൽ കമ്യൂണിക്കേഷൻ രംഗത്ത് നിന്നുള്ള ജോലികൾ, പ്രേമ ബന്ധങ്ങൾക്കുള്ള നിരവധി സാഹചര്യങ്ങൾ എന്നിവ ഒരുങ്ങി വരാം. നിലവിൽ ഉള്ള ഗ്രൂപുകളിൽ പുതിയ അംഗങ്ങൾ, മറ്റുള്ളവരുടെ ശ്രദ്ധ നേടാനുള്ള നിരവധി സാഹചര്യങ്ങൾ, വലിയ ഗ്രൂപുകളുടെ ഒപ്പം പ്രവർത്തിക്കാൻ ഉള്ള അവസരങ്ങൾ എന്നിവയും പ്രതീക്ഷിക്കുക കുട്ടികൾ യൂത്ഗ്രൂപുകൾ എന്നിവരുടെ ഒപ്പം പ്രവർത്തിക്കാനുള്ള അവസരവും ഉണ്ടാകും. ലോങ്ങ്‌ ടേം ജോലികളും നമ്മെ തേടി വരാം.

കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
കഴിഞ്ഞ മാസം ഉണ്ടായിരുന്നത് പോലെ തന്നെ ഈ മാസവും,
 ദൂര യാത്രകൾ , ആത്മീയത, വിദേശ ബന്ധം, ഉയര്ന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം,ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്നാ വിഷയങ്ങളിൽ കൂടുതൽ നീക്കങ്ങൾ ഉണ്ടാകും. . ദൂര യാത്രകൾക്ക് വേണ്ടി ഉള്ള ശ്രമം ഉണ്ടാകും, എങ്കിലും ചെറു തടസങ്ങളും ഉണ്ടാകും. ദൂര ദേശത് നിന്നുള്ള ജോലികൾ , വിദേശികളുമായുള്ള സമ്പർക്കം, മീഡിയ, മാസ് കമ്യൂണിക്കേഷൻ എന്നാ രംഗത്ത് നിന്നുള്ള ജോലികൾ, ഉപരി പഠനം, പല വിധ വർക്ക് ഷോപ്പുകൾ എന്നിവയും ഈ മാസം പ്രതീക്ഷിക്കുക, മതം, തത്വ ചിന്ത എന്നിവയെ കുറിച്ചുള്ള ചർച്ചകളിൽ പങ്കെടുക്കും.

രണ്ടാമത്തെ ആഴ്ച പൂർണ ചന്ദ്രൻ , സഹോദരങ്ങള്, ആശയവിനിമയം, എലെക്ട്രോനിക്സ്, ടെക്നോളജി. ചെറുയാത്രകള്, ചെറുകോഴ്സുകള്, അയല്ക്കാര്എന്നാ വിഷയങ്ങളിൽ പൂർത്തീകരണം കൊണ്ട് വരുന്നതാണ്.. ആശയ വിനിമയ കൊണ്ടുള്ള നിരവധി ജോലികൾ ഈ അവസരം പ്രതീക്ഷിക്കുക. സഹോദരങ്ങൾ , സഹോദര തുല്യർ ആയ വ്യക്തികൾ എന്നിവരോടുള്ള നിരവധി ആശയ വിനിമയങ്ങൾ ഈ അവസരം പ്രതീക്ഷിക്കാവുന്നതാണ്. പുതിയ ചെറു പ്രോജക്ക്ട്ടുകളിൽ സമയം ചിലവഴിക്കും. ചെറു കോഴ്സുകൾ , ചെറു യാത്രകൾ എന്നിവയും ഈ സമയത്തിന്റെ ഭാഗമാകും. ഇലക്ട്രോണിക്സ്, ടെക്നോളജി, ആശയ വിനിമയം എന്നീ രംഗത്ത് നിന്നുള്ള നിരവധി ജോലികൾ ലഭിക്കാൻ ഈ അവസരം സാധ്യമാണ്.

ബുധനും ശുക്രനും രണ്ടാമത്തെ ആഴ്ച മുതൽ, ജോലി,  അധികാരികൾ, ജീവിതാ മാര്ഗം, എംപ്ലോയർ , എന്നാ വിഷയങ്ങളെ സ്വാധീനിക്കുന്നതാണ്. പുതിയ ജോലിക്ക് വേണ്ടി ഉള്ള ശ്രമം ഉണ്ടാകും. ശാരീരിരിക അധ്വാനം വേണ്ട പല പ്രോജക്ക്ട്ടുകളും നമ്മെ തേടി എത്താം. നിങ്ങളുടെ ജോലിയെ അധികാരികൾ പ്രത്യേകം ശ്രദ്ധിക്കുന്ന അവസരമാണ്. അതിനാൽ ജോലിയിൽ കൃത്യത പാലിക്കുക. വാക്ക് തർക്കങ്ങളും , ചർച്ചകളും ജോലിയിൽ ഉണ്ടാകാം. ക്രിയെട്ടെവ് ജോലികൾ, ആശയ വിനിമയ രംഗത്ത് നിന്നുള്ള അവസരങ്ങളും പ്രതീക്ഷിക്കുക.

അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
പാര്ട്ണര്ഷിപ്പുകള്, ആയുര്ദൈര്ഖ്യം നിഗൂഡ വിഷയങ്ങള്, ഭൗതികവും, ആത്മീയവുമായുള്ളരൂപാന്തരം, നിക്ഷേപങ്ങള്, ജോയിന്റ് സ്വത്തുക്കള്, ടാക്സ് , ഇന്ഷുറന്സ്, ലോണുകള് എന്നാ വിഷയങ്ങൾക്ക് ഈ മാസവും വളരെ അധികം ശ്രദ്ധ ഉണ്ടാകുന്നതാണ്. ഈ അവസരം സാമ്പത്തിക ക്രയ വിക്രയങ്ങൾക്ക് അത്ര യോജിച്ചതല്ല. എങ്കിലും പല വിധ സാമ്പത്തിക നീക്കങ്ങൾ പ്രതീക്ഷിക്കുക. ബുധൻ ആശയ വിനിമയങ്ങൾ, അനാലിസിസ് എന്നിവയെ സൂചിപ്പിക്കുന്നു. പങ്കാളിത ബന്ധം, ജോയിന്റ് സ്വത്തുക്കളുടെ ക്രയ വിക്രയം, വൈകാരിക ബന്ധങ്ങൾ എന്നിവയ്ക്ക് മേൽ നടത്തുന്ന ആശയ വിനിമയങ്ങളുടെ മേൽ നല്ല ശ്രദ്ധ ആവശ്യമാകും. പല വിധത്തിലുള്ള വാക്ക് തർക്കങ്ങളും ഈ അവസരം ഉണ്ടാകാം. ലോണുകൾ നൽകാനും ലഭിക്കാനും ഉള്ള അവസരം, നിഗൂഡ വിഷയങ്ങൾ പഠിക്കാൻ ഉള്ള അവസരം, ജോയിന്റ് സ്വത്തുക്കളെ കുറിച്ചുള്ള ചർച്ചകൾ എന്നിവ എല്ലാം ഈ മാസം ഉണ്ടാകും.

രണ്ടാമത്തെ ആഴ്ച മുതൽ ധനം, വസ്തു വകകൾ, സംസാരം നിങ്ങളുടെ മൂല്യം എന്നാ വിഷയങ്ങളിൽ പൂർത്തീകരണം സംഭവിക്കാം. . പുതിയ പാർട്ട്‌ ടൈം ജോലികൾ ഏറ്റെടുക്കാനുള്ള നല്ല അവസരങ്ങൾ ലഭിക്കാം. വാഗ്വാദങ്ങൾ, സാമ്പത്തിക വിഷയങ്ങളുടെ പേരിൽ ഉള്ള ചർച്ചകൽ, നിങ്ങളുടെ മൂല്യ വര്ധനയ്ക്കുള്ള നിരവധി പ്ലാനുകൾ തയ്യാറാക്കും, പല ജോലികളും പൂര്തീകരിക്കേണ്ട അവസ്ഥ , ഈ ജോലികളെ ചൊല്ലി അധികാരികളുടെ ഇടപെടലുകൾ എന്നിവ എല്ലാം പ്രതീക്ഷിക്കുക.

ബുധനും ശുക്രനും രണ്ടാമത്തെ ആഴ്ച മുതൽ, ദൂര യാത്രകൾ , ആത്മീയത, വിദേശ ബന്ധം, ഉയര്ന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം,ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്നാ വിഷയങ്ങളെ സ്വാധീനിക്കും. . ദൂര യാത്രകൾ, ദൂര ദേശത് നിന്നുള്ള ജോലികൾ എന്നിവയിൽ കൂടുതൽ ശ്രദ്ധ ആവശ്യമാകുന്ന അവസരമാണ്. യാത്രകളിൽ തടസങ്ങൾ സ്വാഭാവികമായിരിക്കും.. എഴുത്ത്, ജേർണലിസം , മാസ് കമ്യൂണിക്കെഷൻ എന്നാ രംഗത്ത് നിന്നുള്ള ജോലികൾ ഉണ്ടാകാം, ഇവയിലും അൽപ തടസങ്ങൾ പ്രതീക്ഷിക്കുക. ആത്മീയ യാത്രകൾ, നിയമ വശത്തെ കുറിച്ചുള്ള ചർച്ചകൾ, ഉപരിപഠനം എന്നിവയും ഈ മാസം സാധ്യമാണ്.,

പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
കഴിഞ്ഞ മാസതെത് പോലെ തന്നെ ഈ മാസവും.  വിവാഹം, പങ്കാളി , നിയമപരമായബന്ധങ്ങാൾ,ബിസിനാസ്ബന്ധങ്ങൾ,തെളിഞ്ഞുനിൽക്കുന്നശത്രുക്കൾ,എഗ്രീമെന്റുകൾ, കൊണ്ട്രാക്ട്ടുകൾഎന്നാ വിഷയങ്ങൾക്ക് പ്രാധാന്യം ഉണ്ട്. . വ്യക്തി/ബിസിനസ് ബന്ധങ്ങളെ കൂടുതൽ മെച്ചപ്പെടുത്താനുള്ള അവസരങ്ങൾ ഒരുങ്ങി വന്നേക്കാം. പുതിയ പ്രേമ ബന്ധം, വിവാഹ ബന്ധം , എന്നിവയും ഈ അവസരം സാധ്യമാണ്. സാമൂഹിക രംഗത്ത് കൂടുതൽ ഇടപെടലുകൾ ഉണ്ടാകും. പുതിയ പരിചയക്കാർ, അവർ വഴി പുതിയ കൊണ്ടാക്ക്ട്ടുകൾ , പങ്കാളിത പദ്ധതികൾ എന്നിവയും പ്രതീക്ഷിക്കുക. പുതിയ ജോബ്‌ ഓഫർ , ദൂര യാത്രയ്ക്കുള്ള അവസരങ്ങളും ഈ അവസരം സാധ്യമാണ്.

രണ്ടാമത്തെ ആഴ്ച പൂർണ ചന്ദ്രൻ നിങ്ങളുടെ ആരോഗ്യം. വ്യക്തി ജീവിതം എന്നിവയെ സ്വാധീനിക്കും. വൈകാരികമായ പല നിമിഷങ്ങളും ഈ അവസരം നിങ്ങളുടെ ജീവിതത്തിൽ ഉണ്ടാകാം. നിങ്ങൾ കാത്തിരുന്ന ചില വിഷയങ്ങളിൽ പൂർത്തീകരണം സംഭവിക്കാം. ആരോഗ്യം, സൗന്ദര്യം എന്നിവയെ കുറിച്ചുള്ള ആലോചനയും ഉണ്ടാകും.

ബുധനും ശുക്രനും രണ്ടാമത്തെ ആഴ്ച മുതൽ തകര്ച്ചകള്, പാര്ട്ണര്ഷിപ്പുകള്, ആയുര്ദൈര്ഖ്യം നിഗൂഡ വിഷയങ്ങള്, ഭൗതികവും,ആത്മീയവുമായുള്ളരൂപാന്തരം, നിക്ഷേപങ്ങള്, ജോയിന്റ് സ്വത്തുക്കള്, ടാക്സ് , ഇന്ഷുറന്സ്, ലോണുകള് എന്നാ വിഷയങ്ങളെ സ്വാധീനിച്ചു തുടങ്ങും. . പല വിധ സാമ്പത്തിക നീക്കങ്ങൾ പ്രതീക്ഷിക്കുക. പ്രതീക്ഷിക്കാത്ത അവസരം സാമ്പത്തിക ആവശ്യങ്ങൾ ഉയർന്നു വരാം. അതിനാൽ ഇപ്പോഴേ കരുതിയിരിക്കെണ്ടാതാണ്. ലോണുകൾ നൽകാനും ലഭിക്കാനും ഉള്ള സാഹചര്യങ്ങൾ, വൈകാരിക ബന്ധങ്ങളെ കുറിച്ചുള്ള ചർച്ചകൾ, ജോയിന്റ് സ്വത്തുക്കളെ കുറിച്ചുള്ള ചർച്ചകൾ, സാമ്പത്തിക വിഷയങ്ങളെ കുറിച്ചുള്ള ചർച്ചകൾ, എന്നിവയും ഈ മാസം പ്രതീക്ഷിക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP