Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇന്ത്യയുടെ സ്വാതന്ത്രദിനത്തോടനുബന്ധിച്ച് ഐ വൈ സി സി ബഹ്റൈൻ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

ഇന്ത്യയുടെ സ്വാതന്ത്രദിനത്തോടനുബന്ധിച്ച് ഐ വൈ സി സി ബഹ്റൈൻ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

സ്വന്തം ലേഖകൻ

ന്ത്യയുടെ 74മത് സ്വാതന്ത്രദിനത്തോടനുബന്ധിച്ച് റിഫാ ഏരിയാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഐ വൈ സി സി ബഹ്റൈന്റെ 15- മത് രക്തദാന ക്യാമ്പ് ബഹ്റൈൻ ഡിഫെൻസ് ഫോഴ്‌സ് ഹോസ്പിറ്റൽ (BDF Hospital) ബ്ലഡ് ബാങ്കിൽ സംഘടിപ്പിച്ചു.

ഐ വൈ സി സി ദേശീയ പ്രിസിഡന്റ് ബ്ലസ്സൻ മാത്യു ക്യാമ്പ് ഉത്ഘാടനം ചെയ്തു. BDF ഹോസ്പിറ്റൽ സീനിയർ ലാബ് സ്‌പെഷ്യലിസ്റ്റ് അമർ അത്തമെഹ്, ഐ വൈ സി സി ദേശീയ ഭാരവാഹികളായ അലൻ ഐസക്, ലൈജു തോമസ് എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.
ചടങ്ങിൽ റിഫാ ഏരിയാ പ്രിസിഡന്റ നിതീഷ് ചന്ദ്രൻ സ്വാഗതവും, ഏരിയാ സെക്രട്ടറി സന്തോഷ് സാനി നന്ദിയും പ്രകാശിപ്പിച്ചു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP