Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

`ചേച്ചി ബഷീറാ` അങ്ങനെ പറഞ്ഞ് ഇനി വിളിക്കില്ല; നഷ്ടമായത് എന്തിനും ഏതിനും വിളിക്കാമായിരുന്ന സുഹൃത്തിനെ; കെഎം ബഷീറിനെ കുറിച്ച് നടി മാലാ പാർവ്വതിയുടെ കുറിപ്പ്

`ചേച്ചി ബഷീറാ` അങ്ങനെ പറഞ്ഞ് ഇനി വിളിക്കില്ല; നഷ്ടമായത് എന്തിനും ഏതിനും വിളിക്കാമായിരുന്ന സുഹൃത്തിനെ; കെഎം ബഷീറിനെ കുറിച്ച് നടി മാലാ പാർവ്വതിയുടെ കുറിപ്പ്

മറുനാടൻ ഡെസ്‌ക്‌

മദ്യലഹരിയിൽ ശ്രീറാം വെങ്കിട്ടരാമൻ അമിതവേഗത്തിൽ കാർ ഓടിച്ചുണ്ടായ അപകടത്തില് കൊല്ലപ്പെട്ട മാധ്യമപ്രവർത്തകൻ കെഎം ബഷീറിനെ കുറിച്ച് നടി മാല പാർവ്വതി എഴുതിയ കുറിപ്പ് ശ്രദ്ധേയമാകുന്നു. തന്റെ പ്രിയ സുഹൃത്തായിരുന്ന ബഷീറിനെ എന്തിനും ഏതിനും വിളിക്കാമായിരുന്നുവെന്നും `ചേച്ചി ബഷീറാ` എന്ന് പറഞ്ഞ് ഇനി വിളിക്കില്ല എന്നും മാല പാർവ്വതി ഫേസ്‌ബുക്കിൽ കുറിച്ചു.

മാലാ പാർവ്വതിയുടെ കുറിപ്പിന്റെ പൂർണ രൂപം

വിശ്വസിക്കാനാകുന്നില്ല.. ബഷീർ.. എന്തിനും ഏതിനും വിളിക്കാവുന്ന പ്രിയ സുഹൃത്തിന്റെ വിയോഗം താങ്ങാനാവുന്നില്ല. 'ചേച്ചി ബഷീറാ' എന്ന് പറഞ്ഞു ഇനി വിളിക്കില്ല. ഇനി ഒരിക്കലും വിളിക്കില്ല. താങ്ങാൻ ആവുന്നില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP