Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മുഖ്യമന്ത്രി ഗവർണറെ സന്ദർശിച്ചു; പിണറായിയുടെ ഡൽഹി സന്ദർശനവും പൊതുകാര്യങ്ങളും ചർച്ചാവിഷയം

മുഖ്യമന്ത്രി ഗവർണറെ സന്ദർശിച്ചു; പിണറായിയുടെ ഡൽഹി സന്ദർശനവും പൊതുകാര്യങ്ങളും ചർച്ചാവിഷയം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ ജസ്റ്റിസ് പി. സദാശിവത്തെ സന്ദർശിച്ചു. കേരള രാജ് ഭവനിൽ നടന്ന അര മണിക്കൂർ നീണ്ട കൂടിക്കാഴ്ചയിൽ അവർ സംസ്ഥാനത്തെ ക്രമസമാധാനമുൾപ്പടെയുള്ള പൊതു കാര്യങ്ങൾ ചർച്ച ചെയ്തു. തന്റെ ഡൽഹി സന്ദർശനത്തിൽ കേന്ദ്രമന്ത്രിമാരുമായി നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ച് മുഖ്യമന്ത്രി ഗവർണറെ ധരിപ്പിച്ചു.

ഒക്ടോബറിൽ നടക്കാനിരിക്കുന്ന നെതർലൻഡ്‌സ് ഭരണാധികാരിയുടെ കേരള സന്ദർശനം, സംസ്ഥാനത്തെ പുനർനിർമ്മാണപ്രവർത്തനങ്ങൾക്ക് ലഭിച്ച ഡച്ച് സഹായവാഗ്ദാനം എന്നിവയും അവർ ചർച്ച ചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP