വൈദ്യുതി മന്ത്രി എംഎം മണിയെ ശസ്ത്രക്രിയക്ക് വിധേയനാക്കി; തലയോട്ടിക്കുള്ളിൽ രക്തം കട്ട പിടിച്ച അവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച മണിയുടെ ശസ്ത്രക്രിയ പൂർത്തിയായി; കട്ട പിടിച്ച രക്തം പൂർണമായും നീക്കിയതായും മന്ത്രി നിരീക്ഷണത്തിലാണെന്നും ഡോക്ടർമാർ
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: തലയോട്ടിക്കുള്ളിൽ രക്തം കട്ട പിടിച്ച അവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട വൈദ്യുതി മന്ത്രി എംഎം മണിയുടെ ശസ്ത്രക്രിയ പൂർത്തിയായി. കാലുകൾക്ക് ബലക്കുറവ് ഉണ്ടായതിനെ തുടർന്ന് കഴിഞ്ഞ ബുധനാഴ്ച ആണ് മന്ത്രി മണിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് . തുടർന്ന് നടത്തിയ വിശദ പരിശോധനയിൽ ആണ് തലയോട്ടിയിൽ രക്തം കട്ട പിടിച്ചതായി കണ്ടെത്തിയിരുന്നു.
തലയോട്ടിക്കുള്ളിൽ കട്ട പിടിച്ച രക്തം പൂർണമായും നീക്കിയതായും തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റിയ മന്ത്രിയിപ്പോൾ നിരീക്ഷണത്തിലാണെന്നും ഡോക്ടർമാർ അറിയിച്ചു. രാവിലെ എട്ട് മണിയോടെയാണ് ന്യൂറോ സർജന്മാർ അടക്കമുള്ള വിദഗ്ദ്ധ സംഘത്തിന്റെ നേതൃത്വത്തിൽ ശസ്ത്രക്രിയ ആരംഭിച്ചത്.
- TODAY
- LAST WEEK
- LAST MONTH
- 'അത്താണി ബോയ്സിന്റെ' തലവൻ; സംഘത്തിൽ നിന്ന് തെറ്റിപ്പിരിഞ്ഞ ഗില്ലപ്പി ബിനോയിയെ അത്താണി ഓട്ടോസ്റ്റാൻഡിന് സമീപം പകൽ വെളിച്ചത്തിൽ കൊലപ്പെടുത്തിയ ക്രൂരത; കാപ്പാ ചുമത്തിയും അകത്തിട്ടു; നെടുമ്പാശ്ശേരിയിൽ ഗുണ്ടാനേതാവ് കൊല്ലപ്പെട്ടു; വിനു വിക്രമന്റെ ജീവനെടുത്തതും ഗുണ്ടാ പക
- വടകരയിൽ നിന്ന് വന്ന കെ മുരളീധരൻ നേടുമോ? സുരേഷ് ഗോപി തൃശൂർ എടുക്കുമോ? വി എസ് സുനിൽ കുമാർ സീറ്റ് കൊണ്ടുപോകുമോ? ത്രികോണ മത്സരം നടക്കുന്ന മണ്ഡലത്തിൽ എന്തുസംഭവിക്കും? മനോരമ ന്യൂസ്-വി എം ആർ പ്രീപോൾ സർവേ
- ഇന്റർനെറ്റിൽ തിരഞ്ഞ് ആശയങ്ങൾ ക്രോഡീകരിച്ചത് ആര്യ; ഡോൺ ബോസ്കോ എന്ന ഇമെയിൽ ഐഡിയുണ്ടാക്കി പ്രചരിപ്പിച്ചു; കരാട്ടെ ക്ലാസിലെ അഭിഭാഷകനെ അന്യഗ്രഹത്തിലെത്തിക്കാനും ചരടു വലിച്ചു; വൈദികൻ പിന്തിരിപ്പിക്കാൻ ശ്രമിച്ചിട്ടും നവീൻ വഴങ്ങിയില്ല; അരുണാചൽ 'ആത്മഹത്യയിൽ' തിയറി പുറത്ത്
- പാനൂർ ബോംബ് സ്ഫോടനം അന്വേഷിക്കുന്നവരെല്ലാം മുഖ്യമന്ത്രിയുടെ വിശ്വസ്തർ; പ്രാദേശിക സംഘങ്ങളുടെ കുടിപ്പകയെന്ന് പറഞ്ഞത് പാർട്ടി സെക്രട്ടറി എം വി ഗോവിന്ദൻ; എന്നിട്ടും റിമാൻഡ് റിപ്പോർട്ടിൽ രാഷ്ട്രീയ ലക്ഷ്യങ്ങളായി; ആഭ്യന്തരവകുപ്പ് പാർട്ടി നിലപാട് പൂർണമായും തള്ളിയത് മനപ്പൂർവ്വമോ? വടകരയിലെ അങ്കത്തട്ടിൽ ചതി ഭയന്ന് കെ കെ ശൈലജ!
- ഹമാസ് മേധാവി ഇസ്മയിൽ ഹനിയയുടെ മൂന്നുമക്കളും മൂന്നുപേരക്കുട്ടികളും ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു; വ്യോമാക്രമണത്തിൽ ആറു കുടുംബാംഗങ്ങൾ കൊല്ലപ്പെട്ടത് ഷാതി അഭയാർഥി ക്യാമ്പിന് സമീപം കാറിൽ സഞ്ചരിക്കുമ്പോൾ; വാർത്ത സ്ഥിരീകരിച്ച് ഹമാസ് മേധാവി; ഇതുകൊണ്ടൊന്നും പോരാട്ടത്തിൽ നിന്ന് പിൻവാങ്ങില്ലെന്നും ഇസ്രയേലിന് മുന്നറിയിപ്പ്
- കണ്ണൂരിൽ യുഡിഎഫ് വിയർക്കും; വയനാട്ടിൽ രാഹുൽ ഗാന്ധിക്ക് വോട്ട് കുറയും; ആറ്റിങ്ങലിൽ മുരളീധരന്റെ വരവ് അടൂർ പ്രകാശിന് വെല്ലുവിളി; കൊല്ലത്തും വോട്ട് കുറഞ്ഞാലും യുഡിഎഫ് കരപിടിക്കും; കാസർകോട് രാജ്മോഹന്‍ ഭൂരിപക്ഷമേറുമെന്നും മനോരമ ന്യൂസ് വി എംആർ സർവേ ഫലം
- എക്സാലോജിക് മാസപ്പടിയിലും ഇഡി ഇടപെടൽ തുടങ്ങി; കരിമണൽ കർത്തയുടെ കമ്പനി ജീവനക്കാർ നാളെ ചോദ്യം ചെയ്യലിന് ഹാജരാകണം; മുഖ്യമന്ത്രിയുടെ മകളേയും താമസിയാതെ ചോദ്യം ചെയ്തേയ്ക്കും; സിഎംആർഎൽ ഉദ്യോഗസ്ഥർ പഴയ മൊഴിയിൽ ഉറച്ചു നിന്നാൽ വീണാ വിജയന് കുരക്കു മുറുകും; കരുവന്നൂരിനൊപ്പം മറ്റൊരു ഫയലും ഇഡി തുറക്കുമ്പോൾ
- അലിഗഡിലെ ഫാക്ടറിയിൽ ബാല വേല ചെയ്ത് സ്കൂളിൽ പോയ കാലം; അണ്ണാ ഹസാരയുടെ അഴിമതി വിരുദ്ധ പ്രസ്ഥാനത്തിലൂടെ കെജ്രിവാളിലേക്ക്; നേതാവ് തിഹാർ ജയിലിലും ഇഡി പിന്നാലെയും; ഡൽഹി മന്ത്രി രാജ്കുമാർ ആനന്ദ് രാജി വച്ചത് എഎപിക്ക് കനത്ത തിരിച്ചടി
- പി ജെ കുര്യൻ രാഷ്ടീയ കുതികാൽ വെട്ടുന്ന ആൾ; കുര്യന്റെ പ്രമാദമായ കേസ് ഒത്തു തീർപ്പാക്കിയത് ദല്ലാൾ നന്ദകുമാറാണ്; ജഡ്ജിയെ മാറ്റുന്നത് അടക്കമുള്ള നടക്കാത്ത കാര്യങ്ങളുമായി നന്ദകുമാർ സമീപിച്ചു; തനിക്കെതിരായ ആരോപണം അടിസ്ഥാന രഹിതം; പരാജയ ഭീതി മൂലമാണ് ആരോപണം ഉന്നയിക്കുന്നത്; കുര്യനും നന്ദകുമാറിനും അനിൽ ആന്റണിയുടെ മറുപടി
- മദ്യപിച്ച് ഡ്യൂട്ടിക്കെത്തി കെ.എസ്.ആർ.ടി.സി. ഡ്രൈവർ; എട്ട് സർവീസുകൾ മുടങ്ങി
- ആ വിലക്ക് പുലർച്ചെ ഒന്നരയോടെ ഏഷ്യാനെറ്റ് ന്യൂസിന് മാറി; നേരം പുലർന്ന് ഒൻപതരയായപ്പോൾ മീഡിയാ വണ്ണിനും മാറി കിട്ടി; ഏതെങ്കിലും ഒരു ചാനൽ സുപ്രീം കോടതിയിൽ പോയി വിലക്ക് മാറ്റിയോ എന്ന് അറിയില്ല; അസത്യം വിളിച്ചു പറഞ്ഞ് മുഖ്യമന്ത്രി തരംതാഴരുത്; പിണറായിക്ക് മറുപടി നൽകി ഏഷ്യാനെറ്റ് ന്യൂസ്; വിനുവിന്റെ വാക്കുകൾ വൈറൽ
- 'ക്ലാസ്സിക് ചലച്ചിത്രം പോലെയൊരു നോവൽ ആയിരുന്നു ബെന്യാമിന്റെ ആടുജീവിതം; എന്നാൽ ശരാശരി സിനിമ മാത്രമാണ് ആടുജീവിതം; മലയാള സിനിമ ചരിത്രത്തിലെ ഇതിഹാസ ചിത്രമെന്ന പൊക്കിയടിക്കൽ കടന്ന കൈയാണ്'
- ആ കെട്ടിടത്തിൽ ബോംബ് നിർമ്മാണത്തിൽ പങ്കെടുത്തത് പത്ത് പേർ; വ്യാജ ബോംബ് നിർമ്മാണത്തിലെ പ്രോട്ടോകോൾ ലംഘിച്ചുള്ള പ്രവർത്തനം പരിക്കേറ്റവരുടെ എണ്ണവും കൂട്ടി; അതീവ ഗുരുതരാവസ്ഥയിലുള്ളവർക്ക് ചികിൽസ രഹസ്യ കേന്ദ്രത്തിൽ; പാർട്ടി ഗ്രാമത്തിലെ അന്വേഷണം എങ്ങുമെത്തില്ല
- ദക്ഷിണേന്ത്യയിലും കിഴക്കൻ സംസ്ഥാനങ്ങളിലും ബിജെപി മുന്നേറും; ബംഗാളിൽ ഒന്നാമത്തെ വലിയ പാർട്ടിയാകും; തമിഴ്നാട്ടിൽ വോട്ടുവിഹിതം ഇരട്ടയക്കത്തിൽ എത്തും; പ്രതിപക്ഷം ബിജെപിയുടെ തേരോട്ടം തടയാനുള്ള മൂന്നു അവസരങ്ങൾ കളഞ്ഞുകുളിച്ചു; പ്രശാന്ത് കിഷോറിന്റെ പ്രവചനങ്ങൾ
- അക്ഷയ് കുമാറിനെ ഞെട്ടിച്ച ആ മലയാളി നടി ഞാനാണ്; വെളിപ്പെടുത്തി സുരഭി ലക്ഷ്മി; അദ്ദേഹം ആ സംഭാഷണം ഓർത്തിരിക്കുന്നു എന്നറിഞ്ഞതിൽ സന്തോഷമെന്ന് സുരഭി
- ഈ യൂട്യൂബറുടെയത്ര റീച്ച് മോദിക്കോ, രാഹുലിനോ ഇല്ല; രണ്ടും മൂന്നു കോടി പേർ കാണുന്ന വീഡിയോകൾ; യൂട്യൂബിൽ നിന്ന് മാത്രം 2 കോടി രൂപയോളം വാർഷിക വരുമാനം; കോൺഗ്രസിനേക്കാൾ സംഘപരിവാർ ഭയക്കുന്നത് ഈ പയ്യനെ; ധ്രുവ് റാഠിയെന്ന മാധ്യമ 'പ്രതിപക്ഷ നേതാവിന്റെ' കഥ
- നിയമപരാമായ സകല സാധ്യതകളും അടഞ്ഞിട്ടും 'വീമ്പു' പറഞ്ഞ മന്ത്രി; അതിജീവിത മുഖം കെട്ടി പ്രതിഷേധിച്ചത് ശൈലജയെ ചിന്തിപ്പിച്ചു; വടകരയിൽ തോൽപ്പിക്കാനുള്ള 'പ്രതികാരം' കണ്ട സിപിഎം; പിന്നാലെ തിരുത്തൽ; മുഖ്യമന്ത്രിയും ഗോവിന്ദനും നിരാശർ; അനിതയ്ക്ക് ജോലി തിരികെ കിട്ടുമ്പോൾ
- മൊസാദ്, കെജിബി മോഡലിൽ ഇന്ത്യയുടെ റോ പാക് മണ്ണിൽ ഭീകരരെ വകവരുത്തുന്നു; ഉന്മൂലനം ആസൂത്രണം ചെയ്യുന്നത് യുഎഇയിൽ നിയോഗിച്ചിട്ടുള്ള ഇന്ത്യൻ ഇന്റലിജൻസ് സ്ലീപ്പർ സെല്ലുകളെന്ന് 'ദി ഗാർഡിയൻ' പത്രം; ഇന്ത്യയുടെ പ്രതികരണം ഇങ്ങനെ
- ഈ ബിഷപ്പേതെന്ന് തിരിച്ചറിയാതെ കൊല്ലത്തെ ബിജെപിക്കാർ; കൃഷ്ണകുമാറിന്റെ പത്രികാ സമർപ്പണത്തിന് ബിഷപ്പ് വേഷത്തിലെത്തിയത് നിരവധി തട്ടിപ്പു കേസിലെ പ്രതി ജയിംസ് ജോർജ്; മെത്രാൻ കുപ്പായം അണിഞ്ഞത് സ്വയം; ബിജെപിയെ വെട്ടിലാക്കി വ്യാജമെത്രാന്റെ രംഗപ്രവേശം
- അരുണാചലിലെ കൊടും തണുപ്പിൽ രക്തം വാർന്ന് മരിച്ചാൽ പുനർജന്മം ഉറപ്പ്; അതും അന്യഗ്രഹ ജീവികളായി! വിദ്യാഭ്യാസമുള്ള മൂന്ന് പേരും അന്ധവിശ്വാസത്തിന്റെ അവിശ്വസനീയ അടിമകൾ; സാത്താൻ സേവാ ഗ്രൂപ്പുകളുമായുള്ള ബന്ധവും അന്വേഷിക്കും; ലാപ്ടോപ്പിൽ നിർണ്ണായക തെളിവുകൾ; എല്ലാം പ്ലാൻ ചെയ്തത് നവീൻ
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍