Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോക്പിറ്റിനുള്ളിൽ പുക; എയർ ന്യൂസിലന്റ് ക്രൈസ്റ്റ് ചർച്ച് എയർപോർട്ടിൽ അടിയന്തിര ലാന്റിങ് നടത്തി; അടിയന്തിരമായി നിലത്തിറക്കിയത് ഡ്യൂൻഡിനിലേക്ക് യാത്രക്കാരുമായി പറന്ന വിമാനം

കോക്പിറ്റിനുള്ളിൽ പുക; എയർ ന്യൂസിലന്റ് ക്രൈസ്റ്റ് ചർച്ച് എയർപോർട്ടിൽ അടിയന്തിര ലാന്റിങ് നടത്തി; അടിയന്തിരമായി നിലത്തിറക്കിയത് ഡ്യൂൻഡിനിലേക്ക് യാത്രക്കാരുമായി പറന്ന വിമാനം

കോക്പിറ്റിനുള്ളിൽ പുക ഉയർന്നതിനെ തുടർന്ന് എയർ ന്യൂസിലന്റ് ക്രൈസ്റ്റ് ചർച്ച് എയർപോർട്ടിൽ അടിയന്തിര ലാന്റിങ് നടത്തി. തിങ്കളാഴ്‌ച്ച ഉച്ചയോടെയാണ് വിമാനത്താവളത്തിൽ വിമാനം അടിയന്തിരമായി നിലത്തിറക്കുകയും അഗ്നിശമന സേനാനംഗങ്ങളെ വിളിക്കുകയും ചെയ്തത്.

ക്രൈസ്റ്റ്ചർച്ചിൽ നിന്ന് ഡുനെഡിനിലേക്ക് യാത്രക്കാരുമായി തിരിച്ച ഫ്‌ളൈറ്റ് NZ5751 ആണ് പുക ഉയർന്നത്. ഉടൻ തന്നെ വിമാനം താഴെിയിറക്കി യാത്രക്കാരെ മാറ്റി. സംഭവത്തിന്റെ കാരണം തിരിച്ചറിയാൻ എഞ്ചിനീയർമാർ വിമാനം നിരീക്ഷിച്ചുകൊണ്ടിരുന്നു.

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP