Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ബ്രിസ്ബനിൽ കൾച്ചറൽ ഫെസ്റ്റിവൽ ദർശനം 2019 20ന്; ഒരുക്കങ്ങൾ തുടങ്ങി

ബ്രിസ്ബനിൽ കൾച്ചറൽ ഫെസ്റ്റിവൽ ദർശനം 2019 20ന്; ഒരുക്കങ്ങൾ തുടങ്ങി

ജോളി കരുമത്തി

ബ്രിസബെൻ: ബ്രിസ്‌ബെൻ നോർത്ത് സെന്റ് അൽഫോൻസാ ഇടവക ആഘോശിക്കുന്ന സംയുക്ത തിരുന്നാളിനോടനുബന്ധിച്ച് സെന്റ് അൽഫോൻസാ കാത്തലിക് കമ്യൂണിറ്റി സംഘടിപ്പിക്കുന്ന അഞ്ചാമത് ദർശനം 2019 കൾച്ചറൽ ഫെസ്റ്റിവൽ 20 ന് വൈകിട്ട് 5 മുതൽ 8 വരെ ക്രേഗ്‌സ് ലി സ്റ്റേറ്റ് ഹൈസ്‌കൂൾ ബാളിൽ നടക്കും.(685 ഹാമാൽട്ടൺ റോഡ് ചെംസൈഡ് വെസ്റ്റ്)

വിവിധ കലാ സാംസ്‌കാരിക പരിപാടികൾ, ഡാൻസ്, ഡ്രാമകൾ, തുടങ്ങിയവ അരങ്ങേറും. പ്രമുഖ മന്ത്രിമാരും രാഷ്ട്രീയ സാംസ്‌കാരിക നേതാക്കളും പങ്കെടുക്കും. സ്വാദിഷ്ടമായ ഭക്ഷണ പാനിയങ്ങളും ലഭിക്കുന്നതാണ്.

ഇടവക വികാരി ഫാ സജി വലിയവീട്ടിൽ,കൈക്കാരന്മാരായ അജി ജോൺ, ആന്റണി മാത്യു, ജോർജ് പൂവത്തിങ്കൽ, സെന്റ് അൽഫോൻസാ കമ്യൂണിറ്റി പ്രസിഡന്റ് ജോർജ് വർക്കി സെക്രട്ടറി ആന്റണി പുളിക്കോട്, കൺവീനർമാരായ ജോസഫ് കുര്യൻ, ടോമി സെബാസ്റ്റ്യൻ, കരോൾസൺ തോമസ്, ബിജു മഞ്ചപ്പള്ളി, തുടങ്ങിയവർ നേതൃത്വം നല്കുന്ന കമ്മിറ്റി ഒരുക്കങ്ങൾ പൂർത്തിയാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP