Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മാതാ അമൃതാനന്ദമയി സേവാ സമിതിയുടെ ആഭിമുഖ്യത്തി പിതൃദർപണം 31 ന്; രജിസ്‌ട്രേഷൻ തുടങ്ങി

മാതാ അമൃതാനന്ദമയി സേവാ സമിതിയുടെ ആഭിമുഖ്യത്തി പിതൃദർപണം 31 ന്; രജിസ്‌ട്രേഷൻ തുടങ്ങി

മാതാ അമൃതാനന്ദമയി സേവാ സമിതിയുടെ ആഭിമുഖ്യത്തി പിതൃദർപണം 4 മണിക്ക് രാവിലെ അസ്റികടപ്പുറത്തു നടക്കും.പങ്കടുക്കാൻ താല്പര്യമുള്ളവർ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.രജിസ്‌ട്രേഷന് : 39854242 , 39494995 , 39904069 , 35497984 ,33393770 , നമ്പറുകളിൽവിളിക്കുക.

മുൻകൂട്ടി പേര്രജിസ്റ്റർചെയ്തവർക്കേ കർമത്തിൽ പങ്കടുക്കാൻ കഴിയു . രജിസ്റ്റർ ചെയ്തവർ രാവിലെ 3:30 am ആസറികടപ്പുറത് എത്തിച്ചേരേണ്ടതാണ് .മാത അമൃതാനന്ദമയി സേവാസമിതി കഴിഞ്ഞ 5 വർഷമായിപിതൃദർപണംതിനുള്ള സൗകര്യംതികച്ചുംസൗജന്യമായിഒരുക്കികൊടുക്കാറുണ്ട് .

ഇമൈലിലും പേര്രജിസ്റ്റർചെയ്യാവുന്നതാണ് ഇമെയിൽ: [email protected]

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP