Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പൈപ്പ് പൊട്ടി ഉണ്ടായ വെള്ളപ്പൊക്കം മൂലം മെൽബണിലെ പ്രധാന റോഡിന്റെ പ്രവർത്തനം അവതാളത്തിൽ; തിങ്കളാഴ്‌ച്ച വരെ റോഡ് അടച്ചിടും; ഡ്രൈവർമാർ കരുതലെടുക്കുക

പൈപ്പ് പൊട്ടി ഉണ്ടായ വെള്ളപ്പൊക്കം മൂലം മെൽബണിലെ പ്രധാന റോഡിന്റെ പ്രവർത്തനം അവതാളത്തിൽ; തിങ്കളാഴ്‌ച്ച വരെ റോഡ് അടച്ചിടും; ഡ്രൈവർമാർ കരുതലെടുക്കുക

പൈപ്പ് പൊട്ടി ഉണ്ടായ വെള്ളപ്പൊക്കം മൂലം മെൽബണിലെ പ്രധാന റോഡിന്റെ പ്രവർത്തനം അവതാളത്തിൽ. പൈപ്പ് പൊട്ടി ഉണ്ടായ വെള്ളത്തിൽ റോഡ് മുഴുവൻ വെള്ളക്കെട്ടായതോടെ റോഡ് ഭാഗികമായി അടച്ചിടാൻ തീരുമാനിച്ചിരിക്കുകയാണ്.

റോഡ് അടച്ചിടുന്നതോടെ ഈലസ്റ്റ്‌ബോണ്ട് വിക്ടോറിയ സ്ട്രീറ്റ് വഴിയോ, സ്വാന്റ്‌റൻ സ്ട്രീറ്റ് വഴിയോ യാത്ര ചെയ്യുന്നവർ യാത്ര തിരിച്ച് പോകണമെന്ന് അറിയിച്ചിട്ടുണ്ട്. തിങ്കളാഴ്‌ച്ചത്തെ തിരക്കേറിയ സമയത്ത് ആയിരിക്കും ഇനി റോഡ് തുറക്കുകയെന്നും അധികൃതർ അറിയിച്ചു.

വെള്ളം കെട്ടികിടക്കുന്നത് ശുചീകരിക്കാനുള്ള നടപടികൾ അധികൃതർ നടത്തിവരുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP