Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കോട്ടയം കാരിത്താസ് ജംഗ്ഷനിൽ നാലു ബെഡ്റൂം വില്ല വിൽപനയ്ക്ക്

കോട്ടയം കാരിത്താസ് ജംഗ്ഷനിൽ നാലു ബെഡ്റൂം വില്ല വിൽപനയ്ക്ക്

കോട്ടയം കാരിത്താസ് ജംഗ്ഷനിൽ സ്ഥിതി ചെയ്യുന്ന നാലു ബെഡ്റൂം വില്ല വിൽപനയ്ക്ക്. 2515 സ്‌ക്വയർ ഫീറ്റുള്ള വീട് 9.34 സെന്റ് സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്. എല്ലാ പണികളും പൂർത്തിയായ വീട് പൂർണമായും ഫർണിഷിങ് കഴിഞ്ഞതാണ്. എല്ലാ ബെഡ് റൂമുകളും ബാത്ത് അറ്റാച്ച്ഡും ഡ്രസ്സിങ് റൂമുകൾ ഉള്ളതുമാണ്. മാസ്റ്റർ ബെഡ് റൂം എയർ കണ്ടീഷനിങ് ചെയ്തതാണ്. പുൽത്തകിടി, ഡൈനിങ് ഹാൾ, മോഡേൺ കിച്ചൻ, വർക്ക് ഏരിയ, സ്റ്റോർ റൂം, യൂട്ടിലിറ്റി റൂം, പുറത്ത് ഒരു ടോയ്ലറ്റ് എന്നിവയും ഉണ്ട്. അടുത്തു തന്നെ ആശുപത്രികളും സ്‌കൂളുകളും ഉണ്ട്.

താൽപര്യമുള്ളവർ ബന്ധപ്പെടുക: +447889841802 (UK), +91-9744222894 (India)

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP