Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഡാളസ്സ് ഡ്രീംസ് സമ്മർ ക്യാമ്പ് 2019 ജൂലായ് 15 മുതൽ 19 വരെ

ഡാളസ്സ് ഡ്രീംസ് സമ്മർ ക്യാമ്പ് 2019 ജൂലായ് 15 മുതൽ 19 വരെ

പി പി ചെറിയാൻ

ഡാളസ്സ്: മിഡിൽ സ്‌കൂൾ വിദ്യാർത്ഥികളുടെ നേതൃത്വ പാടവവും, വ്യക്തിത്വ വികാസനവും ലക്ഷ്യമിട്ട് ഡാളസ്സ് കേരള അസ്സോസിയേഷൻ കോൺഫ്രൻസ് ഹാളിൽ ജൂലായ് 15 മുതൽ 19 വരെ ഡ്രീംസ് സമ്മർ ക്യാമ്പ് സംഘടിപ്പിക്കുന്നു

എല്ലാ ദിവസവും രാവിലെ 9 മുതൽ ഉച്ച തിരിഞ്ഞു 3 വരെ നടക്കുന്ന ക്ലാസുകൾക്ക് ഡയറക്ടർമാരായി പ്രവർത്തിക്കുന്നത് ഷെർലിലൂക്കോസ്, ജസ്റ്റി്ൻ മാത്യൂ എന്നിവരാണ്.ക്യാമ്പിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന ഡാളസ്സ് ഫോർട്ട്വർത്തിലെ മിഡിൽ സ്‌കൂൾ വിദ്യാർത്ഥികൾ മുൻകൂട്ടി ഓൺലൈനിൽ രജിസ്റ്റർ ചെയ്യേണ്ടതാണെന്ന് സംഘാടകർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് www.letusdream.org, ഹരിദാസ്214 908 5686, സിബി469 360 9200, ജോൺസൻ 972 310 3455 എന്നിവരുമായി ബന്ധപ്പെടേണ്ടതാണ്.
Email- [email protected]

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP