Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഇന്ത്യൻ വിജയം ചൂടായി ആഘോഷിച്ച് പൂനം പാണ്ഡെ; അർധനഗ്ന ഫോട്ടോ വിജയത്തിനായി സമർപ്പിച്ച ഇന്ത്യൻ മോഡലിന് സോഷ്യൽമീഡിയയിൽ വിമർശനവും അഭിനന്ദനവും; വിജയത്തിന്റെ ചൂട് ഇതാണെങ്കിൽ ഇന്ത്യ കപ്പടിച്ചാൽ സ്ഥിതി എന്താകുമെന്ന് ആരാധകർ  

ഇന്ത്യൻ വിജയം ചൂടായി ആഘോഷിച്ച് പൂനം പാണ്ഡെ; അർധനഗ്ന ഫോട്ടോ വിജയത്തിനായി സമർപ്പിച്ച ഇന്ത്യൻ മോഡലിന് സോഷ്യൽമീഡിയയിൽ വിമർശനവും അഭിനന്ദനവും; വിജയത്തിന്റെ ചൂട് ഇതാണെങ്കിൽ ഇന്ത്യ കപ്പടിച്ചാൽ സ്ഥിതി എന്താകുമെന്ന് ആരാധകർ   

മറുനാടൻ ഡെസ്‌ക്‌

വസ്ത്രധാരണത്തിന്റെ പേരിൽ പലപ്പോഴും വിവാദങ്ങൾ വിളിച്ചുവരുത്താറുള്ള ഇന്ത്യൻ മോഡലും നടിയുമാണ് പൂനം പാണ്ഡെ. സോഷ്യൽ മീഡിയകളിൽ തന്റെ ചൂടൻ ചിത്രങ്ങൾ പങ്കുവയ്ക്കാൻ പൂനം ഒരിക്കലും മടികാണിച്ചിട്ടില്ല. ടോപ്ലെസ്സ് ചിത്രങ്ങളും വീഡിയോകളും പോലും താരം ആരാധകർക്കായി പങ്കുവെച്ചിട്ടുണ്ട്. ഇക്കുറി ഇന്ത്യൻ വിജയത്തിൽ ട മതിമറന്ന് തന്റെ അർധനഗ്ന ചിത്രം പങ്കുവെച്ചിരിക്കുകയാണ് നടി.

താരം ഇൻസ്റ്റഗ്രാമിൽ ചിത്രം ഇട്ടതിന് പിന്നാലെ നിരവധി ആളുകളാണ് ഷെയർ ചെയ്തത്. രണ്ടാംവിജയം ഇന്ത്യ സ്വന്തമാക്കിയപ്പോൾ ഇത്തരമൊരു ചിത്രം പങ്കിട്ടാൽ ഇന്ത്യ കപ്പടിച്ചാലോ എന്നും ആരാധകർ ചോദിക്കുന്നത്.2011ൽ ഇന്ത്യ ക്രിക്കറ്റ് ലോകകപ്പ് സ്വന്തമാക്കിയാൽ താൻ പരസ്യമായി നഗ്നനൃത്തം നടത്തുമെന്ന് പൂനം പാണ്ഡെ പ്രഖ്യാപിച്ചിരുന്നു. ഇന്ത്യ അന്ന് ലോകകപ്പ് നേടിയെങ്കിലും കടുത്ത എതിർപ്പുകളെ തുടർന്ന് പൂനം തീരുമാനത്തിൽ നിന്നും പിന്മാറുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP