Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പത്തുമാസം പ്രായമായ കുഞ്ഞിനെ എടുത്തുകൊണ്ടുപോയ പതിനഞ്ചുകാരൻ ആളൊഴിഞ്ഞ സ്ഥലത്തുകൊണ്ടുപോയ ശേഷം പീഡിപ്പിച്ചു; തിരികെ അമ്മയുടെ കയ്യിൽ ഏൽപ്പിച്ച കുഞ്ഞിന്റെ രഹസ്യഭാഗത്ത് രക്തസ്രാവം കണ്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ പുറത്തുവന്നത് ഞെട്ടിക്കുന്ന വിവരം; അറസ്റ്റിലായ പതിനഞ്ചുകാരനെ ജുവനൈൽ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

കരൗലി: പത്തുമാസം പ്രായമായ കുഞ്ഞിനെ പീഡിപ്പിച്ച 15കാരൻ അറസ്റ്റിൽ. രാജസ്ഥാനിലെ കരൗലിയിൽ ഞായറാഴ്ച രാത്രിയാണ് ദാരുണമായ സംഭവം നടന്നത്. അമ്മ ഭക്ഷണം പാകം ചെയ്യവേ കുഞ്ഞിനെ നോക്കാൻ അമ്മായിയെ ചുമതലപ്പെടുത്തി. എന്നാൽ കളിക്കുന്നതിനായി അയൽവാസിയായ പതിനഞ്ചുകാരൻ കുഞ്ഞിനെ എടുത്തുകൊണ്ട് പോവുകയായിരുന്നു.

പിന്നീട് കുറച്ച് സമയം കഴിഞ്ഞ് കുഞ്ഞിനെ തിരിച്ചേൽപ്പിച്ചു. അപ്പോൾ കുഞ്ഞിന്റെ രഹസ്യ ഭാഗത്ത് രക്തസ്രാവം കണ്ട് സംശയം തോന്നിയ അമ്മ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. കുഞ്ഞിനെ ഒറ്റപ്പെട്ട പ്രദേശത്തേക്ക് എടുത്തു കൊണ്ടുപോയ ശേഷമാണ് പ്രതി കുറ്റകൃത്യം നടത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. സ്വകാര്യ ഭാഗങ്ങളിൽ മുറിവേറ്റ കുഞ്ഞ് സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്. അപകടനില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു.

അറസ്റ്റിലായ പ്രതിയെ ഉടൻ ജുവനൈൽ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP