Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ലോക്‌സഭയിൽ കെട്ടി വെച്ച കാശ് പോലും കിട്ടാതെ എസ്ഡിപിഐ; മത്സരിച്ച 10 മണ്ഡലങ്ങളിലും ദയനീയ പ്രകടനം

ലോക്‌സഭയിൽ കെട്ടി വെച്ച കാശ് പോലും കിട്ടാതെ എസ്ഡിപിഐ; മത്സരിച്ച 10 മണ്ഡലങ്ങളിലും ദയനീയ പ്രകടനം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ പത്ത് മണ്ഡലങ്ങളിൽ മത്സരിച്ച എസ്.ഡി.പി.ഐ സംസ്ഥാനത്ത് കാഴ്ച വെച്ചത് ദയനീയ പ്രകടനം. 2014ൽ നസ്റുദ്ദീൻ എളമരത്തിലൂടെ 47853 വോട്ട് നേടിയ വമ്പിച്ച പ്രകടനം പുറത്തെടുത്ത മലപ്പുറത്ത് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് അബ്ദുൽ മജീദ് ഫൈസിക്ക് നേടാനായത് 19095 വോട്ട് മാത്രം.ആദ്യം മുതലെ സ്ഥാനാർത്ഥി പ്രഖ്യാപിച്ച് പ്രചരണം തുടങ്ങിയ പൊന്നാനിയിൽ എസ്.ഡി.പി.ഐ സ്ഥാനാർത്ഥി കെ.സി നസീർ 18114 വോട്ട് മാത്രമാണ് സ്വന്തമാക്കിയത്. 2014ൽ 26,640 വോട്ട് നേടിയിരുന്നു. ഹാദിയ വിഷയത്തിൽ സജീവമായി ഇടപെട്ട നസീർ വേങ്ങര ഉപതെരഞ്ഞെടുപ്പിൽ ബിജെപിയെ പിന്തള്ളി മൂന്നാം സ്ഥാനത്ത് എത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP