Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കേരളത്തിലെ യുഡിഎഫ് തരംഗം സമ്മാനിച്ചത് 10 ലക്ഷപ്രഭുക്കളെ; അക്കൗണ്ടിൽ ഏറ്റവും അധികം നിക്ഷേപം നടത്തിയത് 431770 ഭൂരിപക്ഷവുമായി രാഹുൽ തന്നെ; രണ്ടര ലക്ഷവുമായി തൊട്ടു പിന്നിൽ കുഞ്ഞാലിക്കുട്ടി; രണ്ട് ലക്ഷത്തിന് അടുത്തെത്തി ഇ.ടിയും; ഇടുക്കിയിലും ആലത്തൂരിലും ഭൂരിപക്ഷം കടത്തി യുവാക്കളായ ഡീനും രമ്യയും; ഇടത് പക്ഷത്തിന്റെ മാനം കാത്ത് ആരിഫ് കടന്ന് കൂടിയത് പതിനായിരത്തിൽ താഴെ ഭൂരിപക്ഷത്തിൽ; കേരളത്തിലെ 20 മണ്ഡലങ്ങളിലേയും അന്തിമ വോട്ട് നില ഇവിടെ അറിയാം

കേരളത്തിലെ യുഡിഎഫ് തരംഗം സമ്മാനിച്ചത് 10 ലക്ഷപ്രഭുക്കളെ; അക്കൗണ്ടിൽ ഏറ്റവും അധികം നിക്ഷേപം നടത്തിയത് 431770 ഭൂരിപക്ഷവുമായി രാഹുൽ തന്നെ; രണ്ടര ലക്ഷവുമായി തൊട്ടു പിന്നിൽ കുഞ്ഞാലിക്കുട്ടി; രണ്ട് ലക്ഷത്തിന് അടുത്തെത്തി ഇ.ടിയും; ഇടുക്കിയിലും ആലത്തൂരിലും ഭൂരിപക്ഷം കടത്തി യുവാക്കളായ ഡീനും രമ്യയും; ഇടത് പക്ഷത്തിന്റെ മാനം കാത്ത് ആരിഫ് കടന്ന് കൂടിയത് പതിനായിരത്തിൽ താഴെ ഭൂരിപക്ഷത്തിൽ; കേരളത്തിലെ 20 മണ്ഡലങ്ങളിലേയും അന്തിമ വോട്ട് നില ഇവിടെ അറിയാം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ദേശീയ തലത്തിൽ തോറ്റ് തുന്നമ്പാടിയെങ്കിലും കേരളത്തിലെ കോൺഗ്രസ് പ്രവർത്തകർക്ക് അഭിമാനകരമാകുന്ന നേട്ടം തന്നെയാണ് യുഡിഎഫ് സ്ഥാനാർത്ഥികളുടെ വിജയം സമ്മാനിക്കുന്നത്. രാജ്യത്ത് മറ്റൊരിടത്തും ഇല്ലാതിരുന്ന രാഹുൽ തരംഗം കേരളത്തിലും പഞ്ചാബിലും മാത്രമാണ് ഉണ്ടായത്. കേരളത്തിലെ 20 മണ്ഡലങ്ങളിൽ 19 ഇടത്തും വിജയിച്ച് ഇടത് കോട്ടകൾ തകർത്ത് തരിപ്പണമാക്കി യുഡിഎഫ് മുന്നേറിയപ്പോൾ മുഖ്യമന്ത്രിയുടെ മണ്ഡലമായ കണ്ണൂരിലെ ധർമ്മടത്ത് പോലും സിപിഎം രണ്ടാമതായി.

പത്ത് മണ്ഡലങ്ങളിലാണ് യുഡിഎഫ് സ്ഥാനാർത്ഥികളുടെ ഭൂരിപക്ഷം ഒരുലക്ഷം കടന്നത്. തിരുവനന്തപുരം, കൊല്ലം, കോട്ടയം,ഇടുക്കി, എറണാകുളം, ചാലക്കുടി, ആലത്തൂർ, പൊന്നാനി, മലപ്പുറം, വയനാട് എന്നിവിടങ്ങളിലാണ് യുഡിഎഫ് ഭൂരിപക്ഷം 1 ലക്ഷം കടന്നത്. 4,31,770 വോട്ടുകൾ ഭൂരിപക്ഷം നേടിയ രാഹുൽ ഗാന്ധി തന്നെയാണ് ഒന്നാമൻ. 2,60,050 വോട്ടുകളുടെ ലീഡുമായ കുഞ്ഞാലിക്കുട്ടി രണ്ടാമതും ഉണ്ട്. വിജയിച്ച യുഡിഎഫ് സ്ഥാനാർത്ഥികളിൽ 11,637 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ച് ശ്രീകണ്ഠൻ ആണ് ഏറ്റവും പിന്നിൽ. സംസ്ഥാനത്തെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷം നേടിയത് ആലപ്പുഴയിൽ എഎം ആരിഫ് നേടിയ പതിനായിരത്തിൽ താഴെ വോട്ട് മാത്രമാണ്.

കേരളത്തിലെ 20 ലോക്‌സഭ മണ്ഡലങ്ങളിലും സ്ഥാനാർത്ഥികൾക്ക് ലഭിച്ച വോട്ടുകൾ

കാസർഗോഡ്

RAJMOHAN UNNITHAN INC 474961
K.P.SATHISHCHANDRAN CPIM 434523
RAVISHA THANTHRI KUNTAR BJP 176049

ഭൂരിപക്ഷം 40438

കണ്ണൂർ

K. SUDHAKARAN INC 529741
P. K. SREEMATHI TEACHER CPIM 435182
C. K. PADMANABHAN BJP 68509

ഭൂരിപക്ഷം 94559

വടകര

K.MURALEEDHARAN INC 526755
P.JAYARAJAN CPIM 442092
V.K.SAJEEVAN BJP 80128

ഭൂരിപക്ഷം 84663

വയനാട്

RAHUL GANDHI INC 706367
P.P.SUNEER CPI 274597
THUSHAR VELLAPPALLY BDJS 78816

ഭൂരിപക്ഷം 431770

കോഴിക്കോട്

M.K.RAGHAVAN INC 493444
A.PRADEEP KUMAR CPIM 408219
PRAKASH BABU BJP 161216

ഭൂരിപക്ഷം 85225

മലപ്പുറം

P.K. KUNHALIKUTTY IUML 589873
V.P. SANU CPIM 329720
UNNIKRISHNAN BJP 82332

ഭൂരിപക്ഷം 260050

പൊന്നാനി

E.T. MOHAMMED BASHEER IUML 521824
P.V. ANVAR PUTHAN VEETTIL IND 328551
REMA BJP 110603

ഭൂരിപക്ഷം 193230

പാലക്കാട്

V.K.SREEKANDAN INC 399274
M.B. RAJESH CPIM 387637
KRISHNAKUMAR.C BJP 218556

ഭൂരിപക്ഷം 11637

ആലത്തൂർ

RAMYA HARIDAS INC 533815
P.K. BIJU CPIM 374847
T.V. BABU BDJS 89837

ഭൂരിപക്ഷം 1,58,968

തൃശ്ശൂർ

T. N. PRATHAPAN INC 415089
RAJAJI MATHEW THOMAS CPI 321456
SURESH GOPI BJP 293822


ഭൂരിപക്ഷം 93633

ചാലക്കുടി

BENNY BEHANAN INC 473444
INNOCENT CPIM 341170
A N RADHAKRISHNAN BJP 154159

ഭൂരിപക്ഷം 132274

എറണാകുളം

HIBI EDEN INC 491263
P RAJEEV CPIM 322110
ALPHONS KANNANTHANAM BJP 137749

ഭൂരിപക്ഷം 169153

ഇടുക്കി

DEAN KURIAKOSE INC 498493
JOICE GEORGE IND 327440
BIJU KRISHNAN BDJS 78648

ഭൂരിപക്ഷം 171053

കോട്ടയം

THOMAS CHAZHIKADAN KC (M) 421046
V.N. VASAVAN CPIM 314787
P.C. THOMAS KC 155135

ഭൂരിപക്ഷം 106259

ആലപ്പുഴ

A.M.ARIFF CPIM 443003
SHANIMOL OSMAN INC 433790
K.S.RADHAKRISHNAN BJP 186278

ഭൂരിപക്ഷം 9213

മാവേലിക്കര

KODIKUNNIL SURESH INC 437997
CHITTAYAM GOPAKUMAR CPI 376497
THAZHAVA SAHADEVAN BDJS 132323

ഭൂരിപക്ഷം 61500

പത്തനംതിട്ട

ANTO ANTONY INC 380089
VEENA GEORGE CPIM 335476
K. SURENDRAN BJP 295627

ഭൂരിപക്ഷം 44613

കൊല്ലം

N.K.PREMACHANDRAN RSP 497264
K.N.BALAGOPAL CPIM 347492
K.V.SABU BJP 102319

ഭൂരിപക്ഷം 149772

ആറ്റിങ്ങൽ

ADOOR PRAKASH INC 379469
A. SAMPATH CPIM 340298
SOBHASURENDRAN BJP 246502

ഭൂരിപക്ഷം 39171

തിരുവനന്തപുരം

SHASHI THAROOR INC 414057

KUMMANAM RAJASEKHARAN BJP 313925

C. DIVAKARAN CPI 256470

ഭൂരിപക്ഷം 100132

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP