Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അയർലന്റിൽ പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗം ഇല്ലാതാക്കാൻ ആലോചന; 2021 ഓടെ സ്‌ട്രോ, കോട്ടൺബഡ്‌സ്, അടക്കം ഒമ്പതോളം സാധനങ്ങളുടെ വില്പനകൾ നിരോധിക്കും

അയർലന്റിൽ പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗം ഇല്ലാതാക്കാൻ ആലോചന; 2021 ഓടെ സ്‌ട്രോ, കോട്ടൺബഡ്‌സ്, അടക്കം ഒമ്പതോളം സാധനങ്ങളുടെ വില്പനകൾ നിരോധിക്കും

യൂറോപ്യൻ രാജ്യങ്ങളിൽ നടപ്പിലാക്കി വരുന്ന ഒറ്റ തവണ പ്ലാസ്റ്റിക് സാധനങ്ങളുടെ നിരോധനം അയർലന്റിലും നടപ്പിലാക്കുന്നു. വരും മാസങ്ങളിൽ പ്ലാസ്റ്റ് സ്‌ട്രോ അടക്കം ഒമ്പതോളം വസ്തുക്കളുടെ വില്പനയും ഉപയോഗവുമാണ് നിരോധിക്കുന്നത്.

2021 ഓടെ ഒറ്റതവണ മാത്രം ഉപയോഗിച്ച് കളയുന്ന പ്ലാസ്റ്റിക് വസ്തുക്കൾ രാജ്യത്ത് നിന്ന് ഇല്ലാതാക്കാനാണ് ആലോചിക്കുന്നത്. പ്ലാസ്റ്റിക്, ബലൂൺ സ്റ്റിക്, തുടങ്ങിയ മലീനകരണം ഉണ്ടാക്കുന്ന പ്ലാസ്റ്റിക് വസ്തുക്കളാണ് നിരോധന പരിധിയിൽ കൊണ്ടുവരുക.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP