Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കൊണ്ടോട്ടി ഇ എം ഇ എ കോളേജ് പൂർവ വിദ്യാർത്ഥി സംഘടന ഒസീമിയ ജിദ്ദ ചാപ്റ്റർ ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു

കൊണ്ടോട്ടി ഇ എം ഇ എ കോളേജ് പൂർവ വിദ്യാർത്ഥി സംഘടന ഒസീമിയ ജിദ്ദ ചാപ്റ്റർ ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു

ജിദ്ദ : കൊണ്ടോട്ടി ഇ എം ഇ എ കോളേജ് പൂർവ വിദ്യാർത്ഥി സംഘടനയായ ഒസീമിയ ജിദ്ദ ചാപ്റ്റർ ഇഫ്താർ സംഗമം നടത്തി .ഷറഫിയ ഹിൽടോപ് ഹോട്ടലിൽ നടന്ന പരിപാടി പ്രസിഡണ്ട് കെ എൻ എ ലത്തീഫ് അധ്യക്ഷത വഹിച്ചു. കമ്മിറ്റി ഉപദേശക സമിതി അംഗം ലത്തീഫ് പുളിക്കൽ ഉദ്ഘാടനം ചെയ്തു.

അഡ്വ : അഷ്റഫ് ആക്കോട് , ശിഹാബ് സിടി ,മുസ്തഫ കെടി പെരുവള്ളൂർ, ,ലത്തീഫ് പൊന്നാട് അബ്ദുല്ല കൊട്ടപ്പുറം ,ഹോസ ജനറൽ സെക്രട്ടറി ഷാഹിദ് കളപ്പുറത്, യുസഫ് കോട്ട , സത്താർ പുളിക്കൽ എന്നിവർ ആശംസകൾ നേർന്നു. സമീർ നീറാട് , സഹീർ ഖാൻ , മുഷ്താഖ് മധുവായി, അബ്ദുൽ മാലിക് എം, ഫൈസൽ ,ഷാനു നീറാട് ,മൻസൂർ പാലായിൽ, നൗഫൽ പുളിക്കൽ എന്നിവരെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് പുതുതായി തെരഞ്ഞെടുത്തു. അഫ്‌സൽ മയക്കര , നിസാർ നറുകര, ഇമതാദ്, റഈസ് കൊണ്ടോട്ടി ,ഷംസു വെള്ളുവമ്പ്രം ,ജംഷി കൊണ്ടോട്ടി എന്നിവർ നെത്ര്വതം നൽകി . നിഷാദ് അലവി സ്വാഗതവും നൗഷാദ് ബാവ നന്ദിയും പറഞ്ഞു .

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP