Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഡ്രൈവറെ കണ്ടെത്തിയത് യൂബറിനുള്ളിൽ മരിച്ച നിലിയിൽ; കൊച്ചി വിമാനത്താവളത്തിന് സമീപത്തെ പേ ആൻഡ് പാർക്കിൽ മരിച്ചത് മൂവാറ്റുപ്പുഴ സ്വദേശി ബിൻസൺ ജോസഫ്; മൃതദേഹം അങ്കമാലി ലിറ്റൽ ഫ്‌ളവർ ആശുപത്രി മോർച്ചറിയിൽ

ഡ്രൈവറെ കണ്ടെത്തിയത് യൂബറിനുള്ളിൽ മരിച്ച നിലിയിൽ; കൊച്ചി വിമാനത്താവളത്തിന് സമീപത്തെ പേ ആൻഡ് പാർക്കിൽ മരിച്ചത് മൂവാറ്റുപ്പുഴ സ്വദേശി ബിൻസൺ ജോസഫ്; മൃതദേഹം അങ്കമാലി ലിറ്റൽ ഫ്‌ളവർ ആശുപത്രി മോർച്ചറിയിൽ

പ്രകാശ് ചന്ദ്രശേഖർ

കൊച്ചി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം പ്രവർത്തിക്കുന്ന പേ ആൻഡ് പാർക്കിൽ പാർക്ക് ചെയ്തിരുന്ന ഊബർ ടാക്‌സി കാറിൽ വിശ്രമിച്ചിരുന്ന ഡ്രൈവറെ മരിച്ച നിലയിൽ കണ്ടത്തി .മുവാറ്റുപുഴ വാഴക്കുളം കുഴികണ്ടത്തിൽ ബിൻസൻ ജോസഫ് (42)നെയാണ് സ്വന്തം കാറിൽ മരിച്ച നിലയിൽ കണ്ടത്തിയത് . മൃതദേഹം അങ്കമാലി ലിറ്റൽ ഫ്‌ളവർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ് . മൃതദേഹം ഇന്ന് പോസ്റ്റുമാർട്ടം നടത്തിയതിനു ശേഷം മാത്രമെ മരണകാരണം വ്യക്തമാക്കുകയുള്ളു. പരേതൻ അവാവിഹതനാണ്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP