Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബ്യൂമൗണ്ട് കുർബാന സെന്ററിൽ തിരുസന്നിധിയിൽ മൂന്നാം ഞായറാഴ്ചകളിൽ

ബ്യൂമൗണ്ട് കുർബാന സെന്ററിൽ തിരുസന്നിധിയിൽ മൂന്നാം ഞായറാഴ്ചകളിൽ

ബിജു എൽ നടയ്ക്കൽ

ബ്ലിൻ സീറോ മലബാർ സഭയുടെ ബ്യൂമൗണ്ട് ഹോളി ഫാമിലി കുർബാന സെന്ററിൽ മെയ് 19 ഞായറാഴ്ച മുതൽ 'തിരുസന്നിധിയിൽ' ആരംഭിക്കുന്നു. ബ്യൂമൗണ്ട് ആർട്ടെയിനിലെ സെന്റ്. ജോൺ വിയാനി ദേവാലയത്തിൽ വൈകിട്ട് 5 മണി മുതൽ 7 മണിവരെ വിശുദ്ധ കുർബാനയും ആരാധനയുമായാണു 'തിരുസന്നിധിയിൽ' ക്രമീകരിച്ചിരിക്കുന്നത്.

തുടർന്ന് എല്ലാ മൂന്നാം ഞായറാഴ്ചയും വൈകിട്ട് 5 മുതൽ 7 വരെ തിരുസന്നിധിയിൽ' ഉണ്ടായിർക്കും. ഏവരേയും സ്വാഗതം ചെയ്യുന്നതായി ചാപ്ലിൻ റവ. ഫാ. റോയ് വട്ടകാട്ട് അറിയിച്ചു.

'തിരുസന്നിധിയിൽ' നടക്കുന്ന ദേവാലയത്തിന്റെ അഡ്രസ്
Saint John Vianney Church
95 Ardlea Rd, Beaumont, Artane, Co. Dublin, 5
(01) 847 4123#
https://g.co/kgs/wJU9k4

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP