Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പ്രളയബാധിതർക്ക്‌കൈതാങ്ങായി ജിഇഎം മെൽബൺ; പ്രളയബാധിതരായ നാല് കുടുംബാംഗങ്ങൾക്ക് തുക കൈമാറി

പ്രളയബാധിതർക്ക്‌കൈതാങ്ങായി ജിഇഎം മെൽബൺ; പ്രളയബാധിതരായ നാല് കുടുംബാംഗങ്ങൾക്ക് തുക കൈമാറി

കേരളത്തിൽ2018ലെ ജലപ്രളയകെടുതിയുടെദൂരീകരണത്തിന്റെ ഭാഗമായിGEM സംഘടനയുടെ പരിശ്രമത്തിന്റെ ഫലമായി നാലു കുടുംബങ്ങൾക്ക് 30000രൂപവീതം ൽകിസഹായിക്കാൻ സാധിച്ചു. കൗതുക പ്രളയകെടുതിക്കിരയായനാലുകുടുംബങ്ങൾക്ക് അതാത്ഏരിയയിലുള്ള പഞ്ചായത്ത്, മതനേതാക്കന്മാർകൈമാറി.മുഖ്യമന്ത്രിയുടെദുരിതാശ്വാസഫണ്ടിലേക്ക്2170 ഡോളർകൈമാറിയത് കൂടാതെയാണ്ഈതുക GEMഫാമിലിസങ്കടിപ്പിച്ചത്.

പ്രളയകെടുതിയിൽവീടപഹരിച്ചഈനാല്കുടുംബങ്ങളും അവരുടെ സ്വപ്നസാക്ഷാത്കാരത്തിന്റെ നാന്ദിഇവിടെകുറിക്കുന്നു. GEM മെൽബണിലെ കുടുംബങ്ങൾക്ക്ഈസന്ദർഭത്തിൽ അവരെസഹായിക്കാനായതിൽ എന്നും അഭിമാനിക്കാം.

മെൽബണിലെ കിഴക്കൻ നഗരപ്രാന്തത്തിലുള്ള ഒരുമലയാളി കൂട്ടായ്മയാണ് GEM .കഴിഞ്ഞ കുറെവർഷങ്ങളായി ആണ്ട്‌തോറുംഓണം ക്രിസ്തുമസ്പുതുവർഷം എന്നീആഘോഷങ്ങൾ നടത്തിവരുന്നു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP