Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

റോക്ഹാംപ്ടണിൽ നിന്നും മെൽബണിലേക്ക് കുടിയേറുന്ന മലയാളികുടുംബത്തിന് യാത്രയയപ്പ് നടത്തി

റോക്ഹാംപ്ടണിൽ നിന്നും മെൽബണിലേക്ക് കുടിയേറുന്ന മലയാളികുടുംബത്തിന് യാത്രയയപ്പ് നടത്തി

ആഞ്ചലോ മാത്യൂസ്

റോക്ഹാംപ്ടൺ: റോക്ക്ഹാംപ്ടണിൽ നിന്നും മെൽബണിലേക്ക് കുടിയേറുന്ന മോനിഷ് ഫിലിപ്പ് മാത്യുവിനും കുടംബത്തിനും മലയാളി സമൂഹം സ്‌നേഹോഷ്മളമായ യാത്രയയപ്പ് നല്കി. വികാരനിർഭരമായ ചടങ്ങിൽ മലയാളി സമൂഹത്തിലെ സജീവാംഗങ്ങളായിരുന്ന മോനിഷിനും കുടുംബത്തിനും ആശംസ നേരുകയും സ്‌നേഹോപഹാരം കൈമാറുകയും ചെയതു.

റോക്ഹാംപ്ടണിലെ മലയാളി കൂട്ടായ്മയിൽ കഴിഞ്ഞ മൂന്ന് വർഷമായി നടന്ന വന്ന എല്ലാ പ്രവർത്തനങ്ങൾക്കും നേതൃത്വം നല്കിയ ഇവരുടെ വിരമിക്കൽ വളരെയേറ നഷടമാണ് റോക്ഹാംപ്ടൺ മലയാളി കൂട്ടായ്മക്ക് ഉണ്ടാക്കുന്നത് എന്ന് ഏവരും അനുസ്മരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP