Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഡാർവിൻ മലയാളി അസോസിയേഷൻ ഈസ്റ്റർ വിഷു ആഘോഷങ്ങൾ 27ന്

ഡാർവിൻ മലയാളി അസോസിയേഷൻ ഈസ്റ്റർ വിഷു ആഘോഷങ്ങൾ 27ന്

പി. ആർ .ഓ, റോയി ജോസഫ്

ഡാർവിൻ മലയാളി അസോസിയേഷൻ ഈ വർഷത്തെ ഈസ്റ്റർ വിഷുആഘോഷങ്ങൾ ഏപ്രിൽ ഇരുപത്തേഴിന് ഫിലിപ്പീനോഹാളിൽനടത്തുന്നതാണ്. വൈകിട്ട് അഞ്ചിനു ആരംഭിക്കുന്ന ആഘോഷങ്ങളിൽപങ്കെടുക്കുവാൻ ഡാർവിനിനിൽ താമസക്കാരായ എല്ലാ മലയാളിഅഭ്യുദയകാംഷികളെയും സുഹൃത്തുക്കളെയും സന്മനസോടെക്ഷണിക്കുന്നതായി പ്രസിഡണ്ട് രാജീവ് തയ്യിലും സെക്രട്ടറി മോൻസിയുംഅറിയിക്കുന്നു.

സഹിഷ്ണുതയും സാഹോദര്യവും വളർത്തുവാൻഫെഡറൽ ഗവൺമെന്റ് ഇരുപതിനായിരം ആസ്‌തേലിയൻ ഡോളർസംഭാവന ചെയ്തിരിക്കുന്ന കാര്യവും സസന്തോഷം ഇതോടെ അറിയിച്ചു
കൊള്ളുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP