Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നഥാൻ മ്യൂസിക് ക്രിയേഷൻസിന്റെ ഞാനും ഞാനും എന്റീശോയും' ഇന്ന് റിലീസ്

നഥാൻ മ്യൂസിക് ക്രിയേഷൻസിന്റെ ഞാനും ഞാനും എന്റീശോയും' ഇന്ന് റിലീസ്

കുവൈറ്റ് : നഥാൻ മ്യൂസിക് ക്രിയേഷൻസിന്റെ പ്രഥമ സംരംഭം 'ഞാനും ഞാനുംഎന്റീശോയും' ഇന്ന് ഓൺലൈൻ റിലീസ് ചെയ്യുന്നു.നിരവധി ഗാനങ്ങളിൽ കൂടെ സുപരിചിതനായ ബിജോയ് ചാങ്ങേത്താണ് രചനയും സംഗീതവും നിർവഹിച്ചിരിക്കുന്നത്.

ജീസസ് കിങ് ഓഫ് കിങ് , മാർ ക്രിസോസ്റ്റം നൂറിൽ നിറവ് , എന്റെ പത്തനംതിട്ട ,കാലം കൊതിച്ചതാരം ,മഞ്ഞിൽ വിരിഞ്ഞതാരം , ദിവ്യ ജനനം ,പ്രയ്സ് ദ ലോർഡ് ,റേഡിയോ ജിംഗിൾസ് ,തുമ്പമണ്ണിന്റെ കാവൽ പിതാവ് തുടങ്ങിയവയാണ് അദ്ദേഹത്തിന് ഗാനങ്ങളിൽ ശ്രദ്ധേയം.

നിനാ സാറാ റിഞ്ചു ആണ് ഗായിക.
നിർമ്മാണം: റിഞ്ചു വർഗീസ് & ജെൻസി റിഞ്ചു
പാടിയത്: നിന സാറാ റിഞ്ജു
രചന, സംഗീതം : ബിജോയ് ചാങ്ങേത്ത്,
ഓർക്കസ്ട്ര : ശ്യാം വി എസ്,ഓഡിയോ റെക്കോർഡിങ് & മിക്‌സിങ് : നെബു അലക്‌സ്, ഓഡിയോ ക്രാഫ്റ്റ്, കുവൈറ്റ്
,പോസ്റ്റർ ഡിസൈൻ : സിജോ തുമ്പമൺ,ഏകോപനം : സാജു സ്റ്റീഫൻ,
ക്യാമറ : അജ്മൽ സമദ്, ഷാൻ നവാസ്
,സംവിധാനം : രതീഷ് സി വി അമ്മാസ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

വിവിധ ഫേസ്‌ബുക്ക് പേജുകളിലും യൂട്യൂബിലും ഇന്ന് ഇന്ത്യൻ സമയം വൈകുന്നേരം ആറുമണിക്ക് ഗാനം റിലീസ് നടത്തുമെന്ന് പ്രൊഡ്യൂസർ റിഞ്ചു വർഗീസ് അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP