Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മുംബൈ റെയിൽവേ സ്‌റ്റേഷനിൽ നടപ്പാലം തകർന്ന് വീണ് നാല് മരണം; അവശിഷ്ടങ്ങൾക്കിടയിൽ നിരവധിപേർ കുടുങ്ങി കിടക്കുന്നു; മരണസംഖ്യ ഉയരാൻ സാധ്യത; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു

മുംബൈ റെയിൽവേ സ്‌റ്റേഷനിൽ നടപ്പാലം തകർന്ന് വീണ് നാല് മരണം; അവശിഷ്ടങ്ങൾക്കിടയിൽ നിരവധിപേർ കുടുങ്ങി കിടക്കുന്നു; മരണസംഖ്യ ഉയരാൻ സാധ്യത; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു

മറുനാടൻ ഡെസ്‌ക്‌

 

മുംബൈ: മുംബൈ റെയിൽവേ സ്റ്റേഷന് സമീപംപാലം തകർന്ന് നാല് പേർ മരിച്ചു. ഛത്രപതി ശിവജി മഹാരാജ് ടെർമിനൽ റെയിൽവെ സ്റ്റേഷന് സമീപമുള്ള നടപ്പാലം തകർന്ന് വീണ് നാല്മരണം. 12 പേരോളം തകർന്ന പാലത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി കിടക്കുന്നതായിട്ട് റിപ്പോർട്ട്. മൊത്തം മൂപ്പതോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. നാല് പേരുടെ മരണം മാത്രമാണ് സ്ഥിരീകരിച്ചതെങ്കിലും മരണസംഖ്യ ഉയരാനിടയുണ്ട്. ദേശീയ ദുരന്തനിവാരണ സേനയടക്കം സംഭവ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിവരികയാണ്. വ്യാഴാഴ്ച വൈകീട്ട് തിരക്കേറിയ സമയത്തായിരുന്നു അപകടം. റെയിൽവേ പ്ലാറ്റ്ഫോമിനേയും ബി.ടി പാതയേയും ബന്ധിപ്പിക്കുന്ന നടപ്പാലത്തിലാണ് ്പകടം നടന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP