Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കശ്മീരിലെ ഹന്ദ് വാരയിൽ നാലു സിആർപിഎഫ് ജവാന്മാർക്ക് വീരമൃത്യു; ജവാന്മാർക്ക് ജീവൻ നഷ്ടമായത് ഭീകരരുമായുള്ള ഏറ്റമുട്ടലിൽ; അതിർത്തിയിൽ പ്രകോപനവുമായി പാക്കിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചത് മൂന്നിടങ്ങളിൽ

കശ്മീരിലെ ഹന്ദ് വാരയിൽ നാലു സിആർപിഎഫ് ജവാന്മാർക്ക് വീരമൃത്യു; ജവാന്മാർക്ക് ജീവൻ നഷ്ടമായത് ഭീകരരുമായുള്ള ഏറ്റമുട്ടലിൽ; അതിർത്തിയിൽ പ്രകോപനവുമായി പാക്കിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചത് മൂന്നിടങ്ങളിൽ

മറുനാടൻ ഡെസ്‌ക്‌

ശ്രീനഗർ: കശ്മീരിലെ ഹന്ദ് വാരയിൽ സിഐആർപിഎഫ് ജവാന്മാർ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ഒരുഇൻസ്പക്ടർ അടക്കമാണ് നാലുപേർക്ക് ജീവൻ നഷ്ടമായത്. മൂന്നിടത്താണ് പാക്കിസ്ഥാൻ ഇന്ന് വെടിനിർത്തൽ കരാർ ലംഘിച്ചത്. സംഘർഷത്തിന് അയവുവരുന്നുവെന്ന സൂചനകൾക്കിടെയാണ് വീണ്ടും അതിർത്തിയിൽ പ്രകോപനമുണ്ടായത്. കൃഷ്ണഘാട്ടി, പൂഞ്ച് മേന്ദാർ മേഖലകളിലാണ് വെടിവപ്പുണ്ടായത്.

വ്യോമസേന വിങ് കമാൻഡർ അഭിനനന്ദൻ വാഗാ അതിർത്തിയിൽ മടങ്ങിവരുന്നതിനിടെയാണ് പാക്കിസ്ഥാൻ വീണ്ടും അതിർത്തിയിൽ പ്രകോപനം സൃഷ്ടിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP