Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ശബരിമല വിഷയത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് മോഹൻ ഭാഗവത്; ഹിന്ദു വിശ്വാസങ്ങളെ തകർക്കാൻ രാഷ്ട്രീയ ലക്ഷ്യങ്ങളോടെയുള്ള ഗൂഢാലോചന നടക്കുന്നുണ്ടെന്ന് ആർഎസ്എസ് മേധാവി; ശബരിമല കേരളത്തിന്റെ മാത്രം വിഷയമല്ല, ക്ഷേത്രം പൊതു സ്ഥലമാണെന്ന വിധി ശരിയല്ലെന്നും ഭാഗവത്

ശബരിമല വിഷയത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് മോഹൻ ഭാഗവത്; ഹിന്ദു വിശ്വാസങ്ങളെ തകർക്കാൻ രാഷ്ട്രീയ ലക്ഷ്യങ്ങളോടെയുള്ള ഗൂഢാലോചന നടക്കുന്നുണ്ടെന്ന് ആർഎസ്എസ് മേധാവി; ശബരിമല കേരളത്തിന്റെ മാത്രം വിഷയമല്ല, ക്ഷേത്രം പൊതു സ്ഥലമാണെന്ന വിധി ശരിയല്ലെന്നും ഭാഗവത്

മറുനാടൻ ഡെസ്‌ക്‌

പ്രയാഗ്; ഒരിടവേളയ്ക്ക് ശേഷം വീണ്ടും ശബരിമല വിഷയത്തിൽ പരാമർശവുമായി ആർഎസ്എസ് നേതൃത്വം. ശബരിമല യുവതീ പ്രവേശ വിഷയത്തിൽ സംസ്ഥാന സർക്കാരിനും സുപ്രീം കോടതിക്കുമെതിരെ ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. ഹിന്ദു വിശ്വാസങ്ങളെ തകർക്കാൻ രാഷ്ട്രീയ ലക്ഷ്യങ്ങളോടെയുള്ള ഗൂഢാലോചന നടക്കുന്നുവെന്ന് മോഹൻ ഭാഗവത് ആരോപിച്ചു.

ശബരിമല കേരളത്തിന്റെ മാത്രം വിഷയമല്ല. ക്ഷേത്രം പൊതു സ്ഥലമാണെന്ന വിധി ശരിയല്ലെന്നും ആർഎസ്എസ് മേധാവി പറഞ്ഞു. ഉത്തർപ്രദേശിലെ പ്രയാഗ് രാജിൽ നടക്കുന്ന കുംഭമേളയോട് അനുബന്ധിച്ച് വിഎച്ച്പി സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു മോഹൻ ഭാഗവത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP