Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അക്ഷരാ ഹാസന് പിന്നാലെ ഹൻസികയുടെ സ്വകാര്യ ചിത്രങ്ങളും ഹാക്കർമാർ ചോർത്തി; ലീക്കായത് അമേരിക്കയിൽ അവധിക്കാലം ചിലവഴിച്ചപ്പോൾ എടുത്ത ചിത്രങ്ങൾ; പൊലീസിൽ പരാതി നല്കി നടി

അക്ഷരാ ഹാസന് പിന്നാലെ ഹൻസികയുടെ സ്വകാര്യ ചിത്രങ്ങളും ഹാക്കർമാർ ചോർത്തി; ലീക്കായത് അമേരിക്കയിൽ അവധിക്കാലം ചിലവഴിച്ചപ്പോൾ എടുത്ത ചിത്രങ്ങൾ; പൊലീസിൽ പരാതി നല്കി നടി

മൽഹാസന്റെ മകൾ അക്ഷരാ ഹാസനും ഇന്ത്യൻ വിദേശനടി എമി ജാക്സണും പിന്നാലെ തെന്നിന്ത്യൻ നടി ഹൻസികാ മൊത്വാനിയുടെ സ്വകാര്യ ചിക്രങ്ങളും ലീക്കായി. താരം ന്യൂയോർക്കിൽ അവധിക്കാലം ചെലവഴിച്ചപ്പോൾ എടുത്ത ചിത്രങ്ങളാണ് ആരോ നെറ്റിൽ എത്തിച്ചത്.

താരത്തിന്റെ അറിവോ സമ്മതമോ കൂടാതെ നടിയുടെ അർദ്ധനഗ്‌നചിത്രങ്ങൾ ഇന്റർനെറ്റിൽ പ്രചരിക്കുകയാണ്. അതേസമയം ഈ ചിത്രങ്ങളുടെ കാര്യത്തിൽ താരം ഇതുവരെ ഒരു പ്രസ്താവനയും പുറത്തുവിട്ടില്ല. പകരം പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നാണ് സൂചന.സംഭവത്തിന് പിന്നിൽ ഹാക്കർമാരാണെന്നാണ് സംശയം.

ഇതിനു മുൻപ് കമൽഹാസന്റെ മകൾ അക്ഷര ഹാസന്റെയും എമി ജാക്‌സന്റേയും ചിത്രങ്ങൾ സമാനരീതിയിൽ ചോർന്നിരുന്നു.താരങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെടുന്നത് ഇപ്പോൾ സ്ഥിരം സംഭവമായിക്കഴിഞ്ഞു. ഷാരൂഖിന്റെ മകൻ ആര്യൻ ഖാനും തന്റെ ഇൻസ്റ്റാഗ്രാം ഹാക്ക് ചെയ്യപ്പെട്ട വിവരം ആരാധകരെ അറിയിച്ചിരുന്നു.

യു ആർ ജമീൽ സംവിധായകന്റെ പുതിയ തമിഴ്സിനിമ മഹായിൽ അഭിനയിച്ചു വരികയാണ് ഹൻസിക ഇപ്പോൾ. ഇത് താരത്തിന്റെ അമ്പതാം സിനിമ കൂടിയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP