Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പ്രളയത്തിൽ വീട് നഷ്ടപ്പെട്ട 14 കുടുംബത്തിന് വീട് വെച്ചു നൽകുമെന്ന് കോംഗോയിലെ മലയാളി സംഘടന

പ്രളയത്തിൽ വീട് നഷ്ടപ്പെട്ട 14 കുടുംബത്തിന് വീട് വെച്ചു നൽകുമെന്ന് കോംഗോയിലെ മലയാളി സംഘടന

പ്രളയത്തിൽ വീട് നഷ്ടപ്പെട്ട 14 കുടുംബത്തിന് വീട് വെച്ചു നൽകുമെന്ന് കോംഗോയിലെ മലയാളി സംഘടന ആയ കേര ആഫ്രിക്കൻ രാജ്യമായ കോംഗോയിലെ മലയാളി സംഘടനയുടെ ഔദോഗിക ഉദ്ഘാടന വേളയിൽ ആണ് ഭാരവാഹികൾ അറിയിച്ചത് .

പ്രളയ സമയത്തു ദുരിത ബാധിതരെ സഹായിക്കാൻ ഉണ്ടായ കൂട്ടായിമ ആണ് പിന്നീട് കേര എന്ന സംഘടന ആയി മാറിയത് .പ്രളയ സമയത്തു 15 ലക്ഷം രൂപയുടെ സഹായമാണ് വിവിധ പ്രദേശങ്ങളിൽ കേര നലകിയത് .കൂടാതെ ആണ് ഓരോ ജില്ലകളിൽ ആയി 14 വീടുകൾ വെച്ചു നൽകുന്നത് .അതിൽ എറണാകുളം ആലപ്പുഴ എന്നിവടങ്ങളിൽ വീട് നിർമ്മാണം പുരോഗമിക്കുന്നു.ഇതിനായി ഓരോ ജില്ലകളിലും ജില്ലാ കോർഡിനേറ്റർ മാരെ ചുമതല പെടുത്തി.

പ്രൗഢഗംഭീര ആയ സദസിൽ കോംഗോ ഇന്ത്യൻ അംബാസിഡർ നീന റ്റെഷെറിങ് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.കേര പ്രസഡിഡന്റ് ജെറോയ്ഷ് കനിപ്പിള്ളി അദ്യക്ഷൻ ആയ സദസിൽ കോംഗോ ഹിന്ദു മണ്ഡൽ പ്രസിഡന്റ് ദീപക് ശുക്‌ള കേരയുടെ ഔദോഗിക വെബ്‌സൈറ്റ് ഉത്കടനം ചെയ്തു .സെക്രട്ടറി സതീഷ് നായർ നന്ദി രേഖപ്പെടുത്തി തുടർന്ന് വിവിധ കലാപരിപാടികളും സംഘടിപ്പിച്ചിരുന്നു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP