Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അഭിനവും ആൻസിയും ട്രാക്കിലെ വേഗപ്പുലികൾ; ഗ്ലാമർ ഇനത്തിൽ അഭിനവിന്റെ സ്വർണം നേട്ടം 10.97 സെക്കൻഡിൽ; പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷമെന്ന് താരങ്ങൾ; ആൻസി ഫിനിഷ് ചെയ്തത് 12.26 സെക്കൻഡിൽ

അഭിനവും ആൻസിയും ട്രാക്കിലെ വേഗപ്പുലികൾ; ഗ്ലാമർ ഇനത്തിൽ അഭിനവിന്റെ സ്വർണം നേട്ടം 10.97 സെക്കൻഡിൽ; പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷമെന്ന് താരങ്ങൾ; ആൻസി ഫിനിഷ് ചെയ്തത് 12.26 സെക്കൻഡിൽ

സ്പോർട്സ് ഡെസ്‌ക്‌

തിരുവനന്തപുരം: അഭിനവും ആൻസിയും സ്‌കൂൾ മീറ്റിലെ വേഗമേറിയ താരങ്ങൾ. സംസ്ഥാന സ്‌കൂൾ മീറ്റിലെ ഗ്ലാമർ ഇനമായ സീനിയർ 100 മീറ്ററിൽ ആൺകുട്ടികളിൽ അഭിനവിനും , പെൺകുട്ടികളുടെ വിഭാഗത്തില് ആന്‌സി സോജനുമാണ് സ്വർണം നോടിയത്. 10.97 സെക്കൻഡിലാണ് തിരുവനന്തപുരം സായ് വിദ്യാർത്ഥിയായ അഭിനവ് സ്വർണം നേടിയത്. തൃശ്ശൂർ നാട്ടിക ഫിഷറീസ് സ്‌കൂളിലെ വിദ്യാർത്ഥിനിയാണ് ആൻസി സോജൻ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP