Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നട തുറന്ന ഉടനെ ചിലർ ചാടിക്കേറി പോകുന്നത് സർക്കാരിന് പാര വെക്കാനാണോ?; ഭക്തിയോ വിശ്വാസമോ ആണെങ്കിൽ അല്പം കാത്തിരുന്നിട്ടു പോയാൽ പോരെ; ശബരിമല സ്ത്രീ പ്രവേശനത്തിൽ നിലപാട് വ്യക്തമാക്കി പികെ ശ്രീമതി എംപി

നട തുറന്ന ഉടനെ ചിലർ ചാടിക്കേറി പോകുന്നത് സർക്കാരിന് പാര വെക്കാനാണോ?; ഭക്തിയോ വിശ്വാസമോ ആണെങ്കിൽ അല്പം കാത്തിരുന്നിട്ടു പോയാൽ പോരെ; ശബരിമല സ്ത്രീ പ്രവേശനത്തിൽ നിലപാട് വ്യക്തമാക്കി പികെ ശ്രീമതി എംപി

തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീപ്രവേശനത്തിൽ വ്യക്തിപരമായ നിലപാട് തുറന്നുപറഞ്ഞ് എംപി പി.കെ.ശ്രീമതി. സ്ത്രീപ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധി നിലനിൽക്കവെ യുവതികൾക്കു കുറച്ചു കഴിഞ്ഞു പോയാൽപ്പോരെ എന്ന് പി.കെ ശ്രീമതി ചോദിച്ചു.

ഭക്തിയോ വിശ്വാസമോ ആണെങ്കിൽ അല്പം കാത്തിരുന്നിട്ടു പോയാൽ പോരെയെന്നും ശ്രീമതി. നട തുറന്ന ഉടനെ ഇന്നു തന്നെ ചിലർ ചാടിക്കേറി പോകുന്നത് സർക്കാരിന് പാര വെക്കാനാണോ എന്ന് സംശയിക്കുന്നുവെന്നും പി.കെ ശ്രീമതി പറഞ്ഞു. ഇത് വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നും പി.കെ ശ്രീമതി കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP