Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മഹാപ്രളയത്തിൽ കേരളത്തിന് കൈത്താങ്ങായി അഖിലേഷും ഡിംപിളും; യുപി മുൻ മുഖ്യനും ഭാര്യയും ചേർന്ന് നൽകിയത് 1 കോടി രൂപ

മഹാപ്രളയത്തിൽ കേരളത്തിന് കൈത്താങ്ങായി അഖിലേഷും ഡിംപിളും; യുപി മുൻ മുഖ്യനും ഭാര്യയും ചേർന്ന് നൽകിയത് 1 കോടി രൂപ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സമാജ് വാദി പാർട്ടി ദേശീയ അധ്യക്ഷൻ അഖിലേഷ് യാദവും ഭാര്യ ഡിംപിൾ യാദവ് എംപിയും ചേർന്ന് ഒരു കോടി രൂപ നൽകി. ഐഡിബിഐ ബാങ്ക് ജീവനക്കാരുടെ സംഭാവനയായ 3.27 കോടി രൂപയുടെ ചെക്ക് ബാങ്ക് ഡപ്യൂട്ടി മാനേജിങ് ഡയറക്ടർ കെ.പി.നായർ മന്ത്രി ഇ.പി.ജയരാജനു കൈമാറി. തിരുവനന്തപുരം പോസ്റ്റൽ ടെലികോം ബിഎസ്എൻഎൽ കേരള സഹകരണ സംഘം ഒരു കോടി രൂപ നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP